എയര്‍ടെല്‍ : 345 രൂപ 28ജിബി അണ്‍ലിമിറ്റഡ് ഓഫര്‍!

Written By:

ഭാരതി എയര്‍ടെല്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്. ജിയോ അണ്‍ലിമിറ്റ്ഡ് ഓഫറുകള്‍ കൊണ്ടു വന്നതോടെ മറ്റെല്ലാ ടെലികോം കമ്പനികളും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ആഡ്-ഓണ്‍ ഓഫറുമായി എത്തിയിരിക്കുന്നു!

എയര്‍ടെല്ലിന്റെ ഏറ്റവും പുതിയ ഓഫറാണ് 345 രൂപയുടെ പ്ലാന്‍. ഈ പ്ലാനിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1ജിബി 4ജി ഡാറ്റ

ഈ ഓഫറില്‍ 1ജിബി 4ജി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. അതിനോടൊപ്പം എസ്റ്റിഡി/ ലോക്കല്‍ കോളുകളും ലഭിക്കുന്നു.

അത്യുഗ്രന്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുമായി ജിയോ!

1 ജിബി ലഭിക്കുന്നത് ഇങ്ങനെ

1ജിബി ഡാറ്റയില്‍ 500എംബി പകല്‍ സമയവും 500എബി രാത്രിയുലുമായാണ് ലഭിക്കുന്നത്.

999 രൂപ: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ ജിയോ ഇന്ന് എത്തിക്കുന്നു!

145 പ്ലാനിനെ പരിഷ്‌കരിച്ചു

145 രൂപയുടെ പരിഷ്‌കരിച്ച പ്ലാനാണ് 345 രൂപയുടെ പ്ലാന്‍. 145 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍-ടു-എയര്‍ടെല്‍ ലോക്കല്‍-എസ്റ്റിഡി കോളുകളും 2ജിബി ഡാറ്റ, വാലിഡിറ്റി 28 ദിവസം എന്നിവയായിരുന്നു ലഭിച്ചിരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel's Rs 345 plan now offers 1GB of 4G data per day.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot