പ്രധാനപ്പെട്ട ഒരു കോളും നഷ്ടപ്പെടാതെ ശാന്തമായി ധ്യാനിക്കാനായി ആപ്...!

നിങ്ങളെ ശാന്തമായി ധ്യാനിക്കാന്‍ അനുവദിക്കുന്ന ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. മെഡിറ്റേറ്റ് പീസ്ഫുളി എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.

പ്രധാനപ്പെട്ട ഒരു കോളും നഷ്ടപ്പെടാതെ ശാന്തമായി ധ്യാനിക്കാനായി ആപ്...!

ആപില്‍ നിങ്ങള്‍ ധ്യാനത്തിനെടുക്കുന്ന സമയം ക്രമീകരിച്ച ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ ഫോണിനെ ആപ് സൈലന്റ് മോഡില്‍ ഇടുകയും, ആരെങ്കിലും ഈ സമയത്ത് നിങ്ങളെ വിളിച്ചാല്‍ അവര്‍ക്ക് ആപ് ഫോണ്‍ സൈലന്റ് മോഡിലാണ് എന്ന് കാണിക്കുന്ന മെസേജ് അയയ്ക്കുകയും ചെയ്യും.

വളരെ അത്യാവശ്യമായി വിളിക്കുന്നവര്‍ക്ക് URGENT എന്ന് കാണിക്കുന്ന മെസേജ് നിങ്ങള്‍ക്ക് അയയ്ക്കാനും ആപ് സൗകര്യം ഒരുക്കുന്നു.

പ്രധാനപ്പെട്ട ഒരു കോളും നഷ്ടപ്പെടാതെ ശാന്തമായി ധ്യാനിക്കാനായി ആപ്...!

ഇത്തരത്തില്‍ നിങ്ങളുടെ ഒരു പ്രധാന കോളുകളും നിങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന് ഉറപ്പാക്കി കൊണ്ട് ശാന്തമായി മെഡിറ്റേഷനില്‍ ഏര്‍പ്പെടാനുളള സൗകര്യം ഈ ആപ് നല്‍കുന്നു. ഈ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

5 മില്ല്യണ്‍ ഉപഭോക്താക്കളുളള ആപിന്റെ നിര്‍മാതാക്കളായ അക്മിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Now an app to Meditate Peacefully.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot