ഐഫോണ്‍ 7, 7 പ്ലസ് 31,200 രൂപ ഡിസ്‌ക്കൗണ്ട്, വേഗമാകട്ടേ!

Written By:

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അതായത് പുതിയ ഐഫോണുകളായ ഐഫോണ്‍ 7, 7 പ്ലസ് എന്നീ ഫോണുകള്‍ക്കാണ് വമ്പന്‍ ഓഫറുകള്‍ കമ്പനി നല്‍കുന്നത്.

ജിയോ നമ്പര്‍ എങ്ങനെ റദ്ദാക്കും? അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കും?

ഐഫോണ്‍ 7, 7 പ്ലസ് 31,200 രൂപ ഡിസ്‌ക്കൗണ്ട്, വേഗമാകട്ടേ!

ഐഫോണുകളുടെ ഓഫറുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌ക്കൗണ്ട് മാത്രമല്ല

ഐഫോണുകള്‍ക്ക് 5% ഡിസ്‌ക്കൗണ്ട് മാത്രമല്ല നല്‍കുന്നത് 25,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നനു.

1500 രൂപ EMI യില്‍ തുടങ്ങുന്ന ഐഫോണുകള്‍ ഇന്ത്യയില്‍!

ഈ ഫോണുകള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാം

ഐഫോണ്‍ 7ന്റെ പഴയ മോഡലുകള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാം. ഐഫോണ്‍ 4, ഐഫോണ്‍ 4എസ്, ഐഫോണ്‍ 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ SE എന്നീ ഫോണുകളാണ്.

ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.5 ഉപയോഗങ്ങളും അതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും!

ഐഫോണ്‍ 7 (32ജിബി)

ഐഫോണ്‍ 7, 32ജിബി വേരിയന്റിന്റെ വില 60,000 രൂപയാണ്. 5% ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ 57,000 രൂപയ്ക്കു ലഭിക്കുന്നു. ഇതു കൂടാതെ 21,800 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ കഴിഞ്ഞ് 35,000 രൂപയ്ക്കും ഈ ഫോണ്‍ ലഭിക്കുന്നു.

ജിയോയുമായി ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്ലിന്റെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ ഡാറ്റ ഓഫുകള്‍!

ഐഫോണ്‍ 7 (128ജിബി), ഐഫോണ്‍ 7 (256ജിബി)

ഐഫോണ്‍ 7 (128ജിബി) യുടെ വില 70,000 രൂപയാണ്. ഡിസ്‌ക്കൗണ്ട് ഓഫറും എക്‌സ്‌ച്ചേഞ്ച് ഓഫറും കഴിഞ്ഞാല്‍ ഈ ഫോണ്‍ 43,000 രൂപയ്ക്കു ലഭിക്കുന്നു.

ഐഫോണ്‍ 7 (256ജിബി) യുടെ ഫോണിന് 80,000 രൂപയാണ്. എന്നാല്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 51,200 രൂപയ്ക്കു ലഭിക്കുന്നു.

 

ഐഫോണ്‍ 7 പ്ലസ് (32ജിബി, 128ജിബി)

ഐഫോണ്‍ 7 പ്ലസ് 32ജിബി വേരിയന്റിന് 72,000 രൂപയാണ്, ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ 44,800 രൂപയ്ക്കു ലഭിക്കുന്നു.

7 പ്ലസ് 128ജിബി വേരിയന്റിന് 82,000 രൂപയാണ്, ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 52,000 രൂപയ്ക്കു ലഭിക്കുന്നു.

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

ജൂണ്‍ 30ന് ശേഷം ഈ മൊബൈലുകളില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തനം ഉണ്ടാകില്ല!

 

ഐഫോണ്‍ 7 പ്ലസ് (256ജിബി)

ഐഫോണ്‍ 7 പ്ലസ് 256ജിബി വേരിയന്റിന്റെ വില 92,000 ആണ്. എന്നാല്‍ 31,200 രൂപ ഓഫര്‍ കഴിഞ്ഞ് 60,800 രൂപയ്ക്കു ലഭിക്കുന്നു.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The offer is available on the purchase of both Apple iPhone 7 and iPhone 7 Plus.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot