Just In
- 5 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- 8 hrs ago ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- 10 hrs ago ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- 12 hrs ago 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
Don't Miss
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- News ഈ രാശിക്കാരാണോ? സുവര്ണനേട്ടങ്ങള് തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ശ്വാസോച്ഛാസത്തിലൂടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം
ശ്വാസോച്ഛാസത്തിലൂടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമെന്ന് ഗവേഷകന്. എയ്റേ മാസ്ക് എന്ന ഒരു നൂതന ഉപകരണം ഉപയോഗിച്ചാണ് മൊബൈലില്‍ ചാര്‍ജ്ജിംഗ് നടത്താനാകുക. ഈ മാസ്ക് ശ്വാസോച്ഛാസത്തിലൂടെ വരുന്ന വായുവിനെ വൈദ്യുതിയാക്കിമാറ്റുകയാണ് ചെയ്യുന്നത്.
ഐപോഡ് മുതല്‍ മൊബൈല്‍ ഫോണ്‍ വരെ ഇതിലൂടെ ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് ഇത് അവതരിപ്പിച്ച ഗവേഷകന്റെ അഭിപ്രായം. ബ്രസീലുകാരനായ ജോകോ പൗലോ ലമ്മോഗ്ലിയയാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
ഈ ഉപകരണത്തിനകത്ത് ഒരു ചെറിയ വിന്‍ഡ് ടര്‍ബൈന്‍ ഉണ്ട്. അത് ഊര്‍ജ്ജത്തെ ഉത്പാദിപ്പിച്ച് ഒരു കേബിള്‍ വഴി കടത്തിവിട്ട് ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാഗത്തേക്ക് എത്തിക്കുന്നു. സാധാരണ സമയങ്ങളില്‍ മാത്രമല്ല, ഉറങ്ങുമ്പോഴും ഓടുമ്പോഴും വരെ ഈ ഉപകരണം ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം.
ചാര്‍ജ്ജിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ബണ്‍ പോലുള്ള പദാര്‍ത്ഥങ്ങളുടെ ആവശ്യം പരമാവധി കുറക്കാന്‍ ഈ ആശയം ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് ജോകോ വ്യക്തമാക്കി.
ഊര്‍ജ്ജ സംരക്ഷണത്തിനൊപ്പം ശാരീരിക വ്യായാമങ്ങള്‍ കൂട്ടാനും ഇത് ആളുകള്‍ക്ക് പ്രേരണ നല്‍കും. മാത്രമല്ല, പ്രകൃതിക്കിണങ്ങുന്ന ഒരു ഊര്‍ജ്ജോത്പാദന മാര്‍ഗ്ഗമെന്നതിനാല്‍ അപകടങ്ങള്‍ ഒന്നും ഇല്ല.
മൊബൈല്‍ ഫോണുകളുടേയും മറ്റും ചാര്‍ജ്ജിംഗിന് ഇണങ്ങുന്ന മറ്റൊരു ടെക്നോളജി അടുത്തിടെ വികസിപ്പിച്ചെടുത്തിരുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470