ജിമെയിലില്‍ തന്നെ ഇനി ഡോക്യുമെന്റുകളും എഡിറ്റ് ചെയ്യാം....!

Written By:

ജിമെയിലില്‍ പുതുതായി മെക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്റ്‌സ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഏര്‍പ്പെടുത്തി. ജിമെയില്‍ വിന്‍ഡോയില്‍നിന്ന് പോകാതെതന്നെ ഇതുമൂലം എഡിറ്റ് ചെയ്യാനാകും.

ജിമെയിലില്‍ തന്നെ ഇനി ഡോക്യുമെന്റുകളും എഡിറ്റ് ചെയ്യാം....!

എഡിറ്റ് ചെയ്യാന്‍ മാത്രമല്ല സേവ് ചെയ്യാനും ഗൂഗിള്‍ ഡ്രൈവിലേക്ക്‌ ലോഡ് ചെയ്യാനും സാധിക്കും. പുതിയ എഡിറ്റ് ഐക്കണില്‍ ഒറ്റ ക്ലിക്ക് കൊണ്ട് ഓഫീസ് ഡോക്യുമെന്റില്‍ മാറ്റം വരുത്താനും ഇതിലൂടെ ഒരു ഡോക്യുമെന്റ് എളുപ്പത്തില്‍ കണ്ടുപിടിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Read more about:
English summary
Now edit documents in your Gmail window itself.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot