നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്ഥല വിവരങ്ങള്‍ അറിയാനുളള ആപ് ഇതാ...!

Written By:

നിങ്ങളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും എവിടെയാണെന്ന് അറിയാതെ നിങ്ങള്‍ വ്യാകുലപ്പെടാറുണ്ടോ? ഇതിന് പരിഹാരമായി ഒരു ആപ് എത്തിയിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ പത്ത് ലക്ഷണങ്ങള്‍ ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

"കരുത്തുളള" ബാറ്ററിയുളള 7,000 രൂപയ്ക്ക് താഴെയുളള 10 ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈന്‍ ഹിയര്‍

പ്രമുഖ മെസേജിങ് ആപ് ആയ ലൈന്‍ ആണ് ഈ റിയല്‍ ടൈം കോണ്‍ടാക്റ്റ് ലൊക്കേഷന്‍ ആപ് അവതരിപ്പിച്ചിരിക്കുന്നത്.

 

ലൈന്‍ ഹിയര്‍

ലൈന്‍ ഹിയര്‍ എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്.

 

ലൈന്‍ ഹിയര്‍

നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്ടില്‍ ഉളള ആളുകളുടെ സ്ഥല വിവരം തല്‍ക്ഷണം അറിയാം എന്നതാണ് ഈ ആപിന്റെ പ്രത്യേകത.

 

ലൈന്‍ ഹിയര്‍

പക്ഷെ ഇതിനായി കോണ്‍ടാക്ടിലുളളവര്‍ ആദ്യം തങ്ങളുടെ ലൊക്കേഷന്‍ ഷയര്‍ ചെയ്യാന്‍ സമ്മതം നല്‍കേണ്ടതുണ്ട്.

 

ലൈന്‍ ഹിയര്‍

ആപിന്റെ ഇന്റര്‍ഫേസില്‍ ലൊക്കേഷന്‍ ഷയര്‍ റൂം ഉണ്ടാക്കുന്നതിനുളള സൗകര്യവും നല്‍കിയിട്ടുണ്ട്.

 

ലൈന്‍ ഹിയര്‍

കോണ്‍ടാക്ടിലുളള ആള്‍ 200 മീറ്ററിനുളളില്‍ എവിടെ ഉണ്ടെങ്കിലും ആപ് കാണിച്ചു തരുന്നതാണ്.

 

ലൈന്‍ ഹിയര്‍

കുട്ടികളെയും മറ്റും തിരക്കിനിടയില്‍ കാണാതെയായാല്‍ കണ്ടെത്താന്‍ ഈ ആപ് ഉപകാരപ്പെടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Now locate family and friends via Line's Here app.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot