ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?

Written By:

ഇപ്പോള്‍ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് ആണ് ലോകത്ത് കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍. ഫേസ്ബുക്കു വഴി നമുക്ക് സുഹൃത്തുക്കള്‍, കുടുംബാങ്ങങ്ങള്‍ എന്നിവരുമായി കണക്ടു ചെയ്യാം എന്നതാണ് ഇതിലെ പ്രധാം ലക്ഷ്യം.

ഗൂഗിള്‍ മാപ്പില്‍ നിന്നും അയക്കേണ്ടവ ക്രിയേറ്റ്, എഡിറ്റ്, ഷെയര്‍ എന്നിവ ചെയ്യാം

ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് ജയിന്റാണ് ഫേസ്ബുക്ക് വഴി നേരിട്ട് ജോലിക്ക് അപേക്ഷിക്കാം എന്ന റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി പുറത്തു വിട്ടത്.

ഫേസ്ബുക്ക് ഈയിടെയാണ് ഈ പുതിയ സവിശേഷത കൊണ്ടു വന്നത്. സോഷ്യന്‍ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ അമേരിക്കയിലും കാനഡയിലും അവരുടെ ബിസിനസ്സുകള്‍ വളര്‍ത്താന്‍ വേണ്ടിയാണ് ഈ ഒരു ഓഫര്‍ കൊണ്ടു വന്നിരിക്കുന്നത്. ഫേസ്ബുക്ക്- ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അപേക്ഷകരുടെ അപേക്ഷകള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താം.

വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍ 6X, എന്തു കൊണ്ട്?

ഫേസ്ബുക്ക് വഴി ജോലിക്ക് അപേക്ഷിക്കാം, എങ്ങനെ?

ഇതിപ്പോള്‍ ടെസ്റ്റിങ്ങ് മേഖലയിലാണ്, എന്നിരുന്നാലും ബിസിനസ്സുകള്‍ക്ക് നല്ല വിജയം ഉണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫേസ്ബുക്ക് സവിശേഷത ചില അപേക്ഷകന്റെ ന്യൂസ്ഫീഡില്‍ മാത്രമേ കാണൂ. അപേക്ഷകന്‍ 'Apply now' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ചില വിവരങ്ങള്‍ അടങ്ങിയ ഒരു ഫോം വരുന്നതാണ്. ഇതു വഴി നിങ്ങള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം.

വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍ 6X, എന്തു കൊണ്ട്?

English summary
Facebook will offer 'Apply Now' button on jobs posted on platform.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot