നൂബ്യ Z17: 8ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

Written By:

ZTE ബ്രാന്‍ഡ് നൂബ്യ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. നൂബ്യ Z17 എന്നാണ് ഈ ഫോണിന്റെ പേര്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിന്റെ പിന്‍ ഭാഗത്തെ ഡ്യുവല്‍ ക്യാമറകള്‍, സ്‌നാപ്ഡ്രാഗണ്‍ 835 SoC, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് എന്നിവ. കൂടാതെ ക്വല്‍കോം പുതുതായി അവതരിപ്പിച്ച ക്വുക് ചാര്‍ജ്ജ് 4+ എന്ന സവിശേഷതയും.

നോക്കിയ 3, നോക്കിയ 5, നോക്കിയ 6 'ആന്‍ഡ്രോയിഡ് ഓ' അപ്‌ഡേറ്റുമായി!

നൂബ്യ Z17: 8ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

നൂബ്യ Z17ന്റെ വില ഏകദേശം 26,400 രൂപയായിരിക്കും. മൂന്നി വേരിയന്റിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്.

6ജിബി റാം/ 64ജിബി സ്റ്റോറേജ്, വില 26,400 രൂപ. 6ജിബി റാം 128ജിബി സ്റ്റോറേജ് വില 32,100 രൂപ. 8ജിബി റാം 128ജിബി സ്റ്റോറേജ് വില 37,700 രൂപ എന്നിങ്ങനെ.

നൂബ്യ Z17ന്റെ ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍ അഞ്ച് നിറങ്ങളിലാണ് വരുന്നത്. ഔറോറ ബ്ലൂ, ബ്ലാക്ക് ഗോള്‍ഡ്, ഓബ്‌സിഡിയന്‍ ബ്ലാക്ക്, സോളാര്‍ ഗോള്‍ഡ്, ഫ്‌ളേം റെഡ് എന്നിവയാണ്.

നൂബ്യ Z17: 8ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

വെറും 93 രൂപയ്ക്ക് 15 ജിബി ഡാറ്റുമായി ഐഡിയ

നൂബ്യ Z17ന്റെ മറ്റു സവിശേഷതകള്‍ ഇങ്ങനെയാണ്. 5.50ഇഞ്ച് ഡിസ്‌പ്ലേ, 1.9GHz ഒക്ടാകോര്‍ പ്രോസസര്‍, 16എംബി മുന്‍ ക്യാമറ, 12എംബി റിയര്‍ ക്യാമറ, 6ജിബി റാം, ആന്‍ഡ്രോയിഡ് 7.1.1 ഒഎസ്, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 3200എംഎഎച്ച് ബാറ്ററി.

നൂബ്യ Z17: 8ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

ബ്ലൂട്ടൂത്ത് 4.1, വൈ-ഫൈ 802.11 a/b/g/n/ac, ജിപിഎസ്, ഗ്ലോണാസ്, എന്‍എഫ്‌സി, ഇന്‍ഫ്രാറെഡ് പോര്‍ട്ട്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റികള്‍. ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 173 ഗ്രാമാണ്.

English summary
The Nubia Z17 has been launched in three variants.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot