സുരക്ഷക്കുള്ള മുന്‍ ഒരുക്കങ്ങള്‍

Posted By: Arathy

അമേരിക്കയിലേ പുതിയ വിവരങ്ങള്‍ അറിഞ്ഞോ ? കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സംശയമുള്ള ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഉത്തരവിട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജനങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. അതുമാത്രമല്ല സോഷ്യല്‍ നൈറ്റ് വര്‍ക്കിങ് സൈറ്റുകള്‍ പോലും ഇവരുടെ നിരീക്ഷണത്തിലാണ്.

അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ കാരണം എല്ലാ ജനങ്ങളുടെയും ഫോണ്‍ കോളുകള്‍ ശേഖരിക്കണമെന്ന് പ്രത്യേക കോടതി നിര്‍ദേശം ഉണ്ട്. ഇതിനായി പല സംവിധാനങ്ങളും അമേരിക്കന്‍ ഗവര്‍ണ്‍മെന്റ് ഏര്‍പ്പെടുത്തി കഴിഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുന്‍ ഒരുക്കങ്ങള്‍

ജനങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് നാഷണല്‍ സ്‌ക്യുരിറ്റി
ഏജന്‍സിയായിരിക്കും.

നാഷണല്‍ സ്‌ക്യുരിറ്റി ഏജന്‍സിയുടെ ചിഹ്‌നം

മുന്‍ ഒരുക്കങ്ങള്‍

നാഷണല്‍ സ്‌ക്യുരിറ്റി ഏജന്‍സിയുടെ ചിത്രം

മുന്‍ ഒരുക്കങ്ങള്‍

നാഷണല്‍ സ്‌ക്യുരിറ്റി ഏജന്‍സി

മുന്‍ ഒരുക്കങ്ങള്‍

നാഷണല്‍ സ്‌ക്യുരിറ്റി ഏജന്‍സിയുടെ ജെനറല്‍ കെയ്ത് അലക്‌സാണ്ടര്‍

മുന്‍ ഒരുക്കങ്ങള്‍

ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളുടെ ഡയറക്ടറി പരിശോധിക്കുന്നു

മുന്‍ ഒരുക്കങ്ങള്‍

സൈബര്‍ സ്‌ക്യുരിറ്റി ലാബ്

മുന്‍ ഒരുക്കങ്ങള്‍

സൈബര്‍ സ്‌ക്യുരിറ്റി ലാബ്

മുന്‍ ഒരുക്കങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നാഷണല്‍ സ്‌ക്യുരിറ്റി ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot