ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

Written By:

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ രംഗത്തെ ഇന്ത്യയിലെ പ്രമുഖമായ സൈറ്റുകളിലൊന്നാണ് ഫ്ലിപ്പ്ക്കാര്‍ട്ട്. അവരിതാ ഓഫ്‌ലൈന്‍ രംഗത്തേക്കും ചുവട് വയ്ക്കുന്നു.

തുടര്‍ന്ന് വായിക്കുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

ഇ-കൊമേഴ്സ്‌ സൈറ്റായ ഫ്ലിപ്പ്ക്കാര്‍ട്ട് 2007ലാണ് സ്ഥാപിക്കപ്പെടുന്നത്.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

ഐഐടി വിദ്യാര്‍ഥികളായിരുന്ന സച്ചിന്‍ ബന്‍സല്‍, ബിന്നി ബന്‍സല്‍ എന്നിവരാണ് ഫ്ലിപ്പ്ക്കാര്‍ട്ടിന്‍റെ സ്ഥാപകര്‍.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

സിങ്കപ്പൂര്‍ കമ്പനിയായ ഫ്ലിപ്പ്ക്കാര്‍ട്ട് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

പൂര്‍ണമായും ഓണ്‍ലൈന്‍ വില്പനകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഫ്ലിപ്പ്ക്കാര്‍ട്ട് ഇപ്പോള്‍ ഓഫ്‌ലൈന്‍ രംഗത്തും ആധിപത്യമുറപ്പിക്കാന്‍ ഒരുങ്ങുന്നു.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

ഇതിന് വേണ്ടി പ്രത്യേകം സജീകരിച്ച സ്റ്റോറുകളില്‍ ഉപഭോക്താകള്‍ക്ക് അവര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നോക്കാനുള്ള അവസരവുമുണ്ട്. ഫേസ്ബുക്ക് ആപ്ലിക്കേഷന്‍റെ സഹായത്തോടെ അത് ഓര്‍ഡര്‍ ചെയ്യാനും സാധിക്കും.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

പക്ഷേ, തുടക്കത്തില്‍ മൊബൈല്‍ഫോണുകള്‍ മാത്രമേ സ്റ്റോറുകളില്‍ ലഭ്യമാകൂ എന്നാണ് അറിവ്. ബാക്കി ഉല്‍പ്പന്നങ്ങള്‍ ഉടന്‍തന്നെയെത്തുമെന്ന് പ്രതീക്ഷിക്കാം.

ഓഫ്‌ലൈന്‍ ഫ്ലിപ്പ്ക്കാര്‍ട്ട്

ഉപഭോക്താകള്‍ക്ക് സാധനങ്ങള്‍ കൊറിയര്‍ വഴിയോ നേരിട്ട് സ്റ്റോറുകളില്‍ നിന്നോ വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Flipkart announced an offline purchase facility for their customers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot