സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭാവിയും കാലാവസ്ഥയും പ്രവചിക്കുന്ന റൊബോര്‍ട്ട്...!

Written By:

റൊബോട്ടുകളുടെ കാലം ഇനി വരും നാളുകളില്‍ കൂടുതല്‍ വ്യാപിക്കാനാണ് ഇട. സ്മാര്‍ട്ട്‌ഫോണുകളുമായി സമന്വയിപ്പിച്ച് നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് റൊബോട്ടാണ് ഈ മേഖലയിലെ പുതിയ ആകര്‍ഷണം.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപില്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

കാലാവസ്ഥാ പ്രവചനങ്ങളും, ഭക്ഷണം കഴിക്കുന്നതിനുളള നിര്‍ദേശങ്ങളും നല്‍കുന്ന ഈ റൊബോട്ടിന് ഒഹാനാസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒഹാനാസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

OHaNAS

എന്‍ടിടി ഡൊകൊമോ, ടോമി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ റൊബോട്ട് പന്തിന്റെ ആകൃതിയിലുളളതാണ്.

 

OHaNAS

കാലാവസ്ഥാ വിവരങ്ങള്‍ കൂടാതെ ഭാവി പ്രവചനങ്ങളും, വ്യക്തിഗത വിവരങ്ങളും അടക്കം ആളുകളുടെ ഇഷ്ട തോഴാനുളള എല്ലാ വിഭവങ്ങളും ചേര്‍ത്താണ് ഈ റൊബോട്ട് കളിപ്പാട്ടം രൂപപ്പെടുത്തിയിരിക്കുന്നത്.

 

OHaNAS

സംസാരിക്കാന്‍ കഴിയുന്ന ഈ റൊബോട്ട് ഇന്ററാക്ടീവ് വോയിസ് കമ്മ്യൂണിക്കേഷന്‍ യന്ത്രങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.

 

OHaNAS

ഒഹാനാസിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്നത് ബ്ലൂടൂത്ത് വഴിയാണ്.

 

OHaNAS

ഇതിന്റെ നിര്‍മാതാക്കളില്‍ ഒരാളായ എന്‍ടിടി ഡൊകൊമോ ജപ്പാനിലെ ടെലി കമ്മ്യൂണിക്കേഷന്‍ ഭീമനാണ്.

 

OHaNAS

മറ്റൊരു നിര്‍മാതാവ് ആയ ടോമി ജപ്പാനിലെ പ്രശസ്തമായ കളിപ്പാട്ട ഉല്‍പ്പാദകരാണ്.

 

OHaNAS

ഒക്ടോബര്‍ 1-ന് ആണ് ഈ റൊബോര്‍ട്ട് വിപണിയില്‍ എത്തുന്നത്.

 

OHaNAS

കളിപ്പാട്ട കമ്പനിയായ ടോമിയാണ് ഇതിന്റെ വിപണന അവകാശം നേടിയിട്ടുളളത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
OHaNAS, a robot that can connect with smartphone by Bluetooth.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot