ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്..!

Written By:

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് ഒല ചെന്നൈയില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്. ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ വിഭാഗത്തിന്‍റെ സഹായത്തോടെ ദുരിതബാധിത പ്രദേശത്തെ ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കെത്തിക്കുകയെന്നതാണ് ഈ സര്‍വീസിന്‍റെ ലക്‌ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

ഇന്ത്യയിലെ പ്രമുഖ ടാക്സി സര്‍വീസായ ഒല(OLA) ചെന്നൈയില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങളിലാണ് ബോട്ട് സര്‍വീസ് ലഭ്യമായിട്ടുള്ളത്.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

പ്രൊഫഷണല്‍ തുഴച്ചില്‍ക്കാരെയാണ് ഇതിനുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ വകുപ്പ് നല്‍ക്കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് ഈ സര്‍വീസ് നടത്തുന്നത്.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

ദുരിതബാധിത പ്രദേശത്തെ ആളുകള്‍ക്ക് ഭക്ഷണവും കുടിവെള്ളവും സൗജന്യമായി നല്‍കുന്നുമുണ്ട്.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

രണ്ട് തുഴകളും ആവശ്യത്തിന് കുടകളും ഈ ബോട്ടുകളില്‍ സജീകരിച്ചിട്ടുണ്ട്.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

ഈ ബോട്ടുകള്‍ക്ക് ഒരു തവണ അഞ്ച് മുതല്‍ ഒമ്പത് പേരെവരെ വഹിക്കാന്‍ സാധിക്കും.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

ഗതാഗതം ദുസ്സഹമായ ഈ സാഹചര്യത്തില്‍ ബോട്ട് സര്‍വീസിലൂടെ ഞങ്ങള്‍ ആളുകള്‍ക്ക് കഴിയാവുന്നത്ര സേവനം ഉറപ്പാക്കുമെന്നാണ് ഒല തമിഴ്നാട് ബിസിനസ്സ്‌ ഹെഡ് രവി തേജ പറഞ്ഞത്.

ചെന്നൈയില്‍ 'ഒല'യുടെ ബോട്ട് സര്‍വീസ്

ബോട്ട് സര്‍വീസ് മൂന്ന് ദിവസം കൂടി കാണുമെന്നാമെന്നാണ് ഒല അധികൃതര്‍ അറിയിച്ചത്. വെള്ളപ്പൊക്കം കൂടുകയാണെങ്കില്‍ സര്‍വീസ് നീട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ola boat service in Chennai. Read more about this in Malayalam GizBot.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot