സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ യുവാക്കളുടെ വ്യാജ അക്കൗണ്ടുകള്‍ വര്‍ദ്ധിക്കുന്നു...!

Written By:

സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്‌ഫോമിനെ മലയാളികളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ അമ്പരിപ്പിക്കുന്ന ഒരു വസ്തുതയുമായാണ് അടുത്തിടെ കേരളത്തില്‍ നടന്ന ഒരു പഠനം പുറത്ത് വന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികളില്‍ വ്യാജ അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യാജ അക്കൗണ്ടുകള്‍

കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎ സോഷ്യോളജി വിദ്യാര്‍ത്ഥികളാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

 

വ്യാജ അക്കൗണ്ടുകള്‍

മലപ്പുറം ജില്ലയിലെ ആയിരത്തോളം യുവാക്കള്‍ക്കിടയിലാണ് പഠനം നടത്തപ്പെട്ടത്.

 

വ്യാജ അക്കൗണ്ടുകള്‍

മലയാളികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ 38 ശതമാനവും വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

വ്യാജ അക്കൗണ്ടുകള്‍

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 29 ശതമാനം ആണ്‍കുട്ടികളും സ്വന്തം പേര് പുറത്ത് പറയാന്‍ വിസമ്മതിക്കുന്നതായാണ് കണ്ടെത്തിയത്.

 

വ്യാജ അക്കൗണ്ടുകള്‍

ഫേസ്ബുക്ക്, വാട്ട്‌സ്ആപ് എന്നിവയ്ക്ക് വേണ്ടി മാത്രമാണ് ആണ്‍കുട്ടികളില്‍ 67 ശതമാനവും, പെണ്‍കുട്ടികളില്‍ 52 ശതമാനവും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

 

വ്യാജ അക്കൗണ്ടുകള്‍

സമകാലിക വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ 48 ശതമാനം ആണ്.

 

വ്യാജ അക്കൗണ്ടുകള്‍

പെണ്‍കുട്ടികളില്‍ 78 ശതമാനവും, ആണ്‍കുട്ടികളില്‍ 27 ശതമാനവും സ്വന്തം ചിത്രം പ്രൊഫൈലില്‍ ഉപയോഗിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
On social media fake profiles are increasing Among Kerala youths.
Please Wait while comments are loading...

Social Counting