സൈബര്‍ ഓണാഘോഷത്തിന് തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

Posted By:

സൈബര്‍ ലോകത്തും ഓണാഘോഷത്തിന് ഒട്ടും കുറവില്ല. വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലുടെ ആശംസകള്‍ കൈമാറുന്ന തിരക്കിലാണ് എല്ലാവരും. പൂക്കളങ്ങളുടെയും തൃക്കാക്കരപ്പന്റെയും ഓണസദ്യയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് എല്ലാവരും സന്ദേശങ്ങള്‍ അയയ്ക്കുന്നത്.

മറുനാട്ടിലുള്ള മലയാളികള്‍ക്കാണ് ഇത് ഏറെ ഗൃഹാതുരത്വവും ആശ്വാസവും നല്‍കുന്നത്. എന്തായാലും സൈബര്‍ ലോകത്ത് ഓണാഘോഷം പൊടിപൊടിക്കുമ്പോള്‍ അതിന്റെ മാറ്റൊലി എല്ലാകാര്യത്തിലും ഉണ്ടാവുമല്ലോ.

ഇവിടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാള്‍പേപ്പറായി ഉപയോഗിക്കാന്‍ കഴിയുന്ന ഏതാനും ഓണപ്പുക്കളത്തിന്റെ മാതൃകകള്‍ പ്രസിദ്ധപ്പെടുത്തുന്നു. കമ്പ്യൂട്ടറിലും ഇരിക്കട്ടെ ഒരു ഓണം ടച്ച്. ഇത് വാള്‍പേപ്പറുകളുടെ ഏതാനും മോഡലുകള്‍ മാത്രമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സൈബര്‍ ഓണാഘോഷത്തിന് തിരുവോണം സ്‌പെഷ്യല്‍ വാള്‍പേപ്പറുകള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.holidaysbee.com

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot