Just In
- 1 hr ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 2 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 5 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 6 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- News നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു; മന്ത്രി എംബി രാജേഷ്
- Movies 'സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു'
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ആപ്പിള്‍ എഞ്ചിനീയര്‍മാരില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാര്‍...
ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് നിര്‍മാതാക്കളില്‍ ഒന്നായ ആപ്പിളിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കാരുടെ പങ്ക് നിര്‍ണായകം. കമ്പനിയിലെ ആകെ എഞ്ചിനീയര്‍മാരില്‍ മൂന്നില്‍ ഒന്നും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
യു.എസ്. ആസ്ഥാനമായ HfS റിസര്‍ച്ച് എന്ന സ്ഥാപനമാണ് ഇക്കാര്യം പുറത്തുവിട്ടത്. 2013-ല്‍ ആപ്പിള്‍ നേടിയ H-1B വിസയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കു വേണ്ടിയായിരുന്നുവെന്നാണ് റിസര്‍ച്ച് കമ്പനി പറയുന്നത്.
2012-ല്‍ ആപ്പിള്‍ പുറത്തുവിട്ട കണക്കുപ്രകാരം 47,000 ജീാനക്കാരാണ് യു.എസില്‍ കമ്പനിക്കു വേണ്ടി നേരിട്ട് ജോലിചെയ്യുന്നത്. ഇതില്‍ 7,700 പേര് കസ്റ്റമര്‍ സപ്പോര്‍ട് വിഭാഗത്തിലാണ്. 27,350 പേര് റീടെയ്ല്‍ വിഭാഗത്തിലും. എഞ്ചിനീയറിംഗ്, ഡിസൈനിംഗ് വിഭാഗത്തിലായി 12,000 ജീവനക്കാരുമുണ്ട്.
കഴിഞ്ഞ വര്‍ഷം 2800 H-1B വിസകളാണ് ആപ്പിള്‍ നേടിയത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കു വേണ്ടിയായിരുന്നുവെന്നും റിസര്‍ച് കമ്പനി പറയുന്നു. ഇതിനു പുറമെ ഗ്രീന്‍കാര്‍ഡ് ഉള്ള ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ആപ്പിളിലുണ്ട്.
എഞ്ചിനീയര്‍മാര്‍ മാത്രമല്ല, അഞ്ചോളം ഇന്ത്യന്‍ ഐ.ടി കമ്പനികളുമായും ആപ്പിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഔട്സോഴ്സ് ചെയ്യുന്ന ജോലികള്‍ക്കാണ് ഇത്. ഏതെല്ലാമാണ് ഈ കമ്പനികള്‍ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയവ ഉള്‍പ്പെടുന്നു എന്നാണ് സൂചന.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470