45ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുമായി വോഡാഫോണ്‍!

Written By:

വോഡാഫോണ്‍ ഇന്ത്യ അടുത്തൊരു ഓഫറുമായി എത്തിയിരിക്കുകയാണ്. അതായത് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ചൈനീസ് ഡിവൈസായ വണ്‍പ്ലസ് 5യുമായി ചേര്‍ന്ന് ഇന്ത്യയിലെ രണ്ടാമത്തെ ടെലികോം കമ്പനിയായ വോഡാഫോണ്‍ 45ജിബി 3ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

45ജിബി അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുമായി വോഡാഫോണ്‍!

വണ്‍പ്ലസ് 5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു: അത്യുഗ്രന്‍ സവിശേഷതകള്‍!

വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 5 വാങ്ങുമ്പോള്‍ വോഡാഫോണ്‍ 45ജിബി 3ജി/4ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഈ ഓഫറിനെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണ്‍ ഓഫര്‍

പുതിയ ഫോണായ വണ്‍പ്ലസ് 5 ഉപഭോക്താക്കള്‍ വാങ്ങുകയാണെങ്കില്‍ 45ജിബി ഡാറ്റ അഞ്ച് മാസത്തെ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

വോഡാഫോണ്‍ പ്ലേ എന്ന സബ്‌സ്‌ക്രിപ്ഷന്‍ വഴി 1 ജിബിക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസത്തെ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

 

വോഡാഫോണ്‍ റെഡ് കസ്റ്റമേഴ്‌സ്

വോഡാഫോണ്‍ റെഡ് കസ്റ്റമേഴ്‌സിന് 'മൈ വോഡാഫോണ്‍ ആപ്പ്' വഴി 30ജിബി അധിക ഡാറ്റ ലഭിക്കുന്നു.

മറ്റളളവരുടെ ചാറ്റ് ഹിസ്റ്ററി, കോള്‍, എസ്എംഎസ് ഹാക്ക് ചെയ്യാം!!


 

ണ്‍പ്ലസ് 5 സവിശേഷതകള്‍

വണ്‍പ്ലസ് 5ന് 5.5ഇഞ്ച് ഡിസ്‌പ്ലേ,കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, അഡ്രിനോ 540 ജിപിയു. ഡ്യുവല്‍ റിയര്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ്, 16എംബി മുന്‍ ക്യാമറ.

വണ്‍പ്ലസ് 5 രണ്ട് വേരിയന്റുകളില്‍

6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 37,999 രൂപ.

8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 37,999 രൂപ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
India’s second-largest telco has partnered with Chinese device firm OnePlus to introduce this special offer for all the customers buying the flagship OnePlus 5 smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot