വണ്‍പ്ലസ് 5: ഒരു യഥാര്‍ത്ഥ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ കില്ലര്‍!

Written By:

വണ്‍പ്ലസ് 5 എന്ന ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഒരു മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കില്ലര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വണ്‍പ്ലസ് 5ന്റെ പ്രഖ്യാപനത്തിന്റെ അന്നു തന്നെ ചരിത്രം മാറ്റി മറിക്കുന്ന രീതിയിലായിരുന്നു വില്‍പനയായിരുന്നു നടന്നത്. എന്നാല്‍ ഇങ്ങനെ ഒന്ന് മറ്റു മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ നടന്നതായി ഓര്‍ക്കുന്നില്ല.

വണ്‍പ്ലസ് 5: ഒരു യഥാര്‍ത്ഥ ഫ്‌ളാഗ്ഷിപ്പ്  സ്മാര്‍ട്ട്‌ഫോണ്‍ കില്ലര്‍!

ഈ വര്‍ഷം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് വണ്‍പ്ലസ് 5. കാരണം ചിലവു കുറഞ്ഞ ഈ സ്മാര്‍ട്ട്‌ഫോണില്‍ ശക്തവും യോഗ്യമായതുമായ സവിശേഷതകളാണ്.

എന്തു കൊണ്ടാണ് ഉപഭോക്താക്കള്‍ വണ്‍പ്ലസ് 5നെ ഇത്രയേറെ വരവേറ്റത് എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആരാധകള്‍ മണിക്കൂറുകളോളം ക്യൂ നിന്നു.

ലോഞ്ച് ചെയ്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വണ്‍പ്ലസ് 5 രാജ്യത്തെ പല ഭാഗങ്ങളിലും പോപ്പ്-അപ്പ് ഇവന്റുകള്‍ നടത്തി. മുംബൈ, ബംഗളുരു, ഡല്‍ഹി, ചെനൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ജൂണ്‍ 22നും 25നും ഇടയിലാണ് ഇവന്റ് നടത്തിയത്. ഈ പോപ്-അപ്പ് സ്റ്റോറുകളില്‍ നിന്നും വണ്‍പ്ലസ് 5 വാങ്ങാന്‍ ആരാധകള്‍ വളരെ നേരം ക്യൂ നില്‍ക്കുകയായിരുന്നു.

വളരെ ശക്തിയില്‍ വണ്‍പ്ലസ് 5

യാതൊരു സംശയവും ഇല്ല, തീര്‍ച്ചയായും വണ്‍പ്ലസ് 5 നല്ല രീതിയിലും വളരെ ശക്തമായ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്. അത് ഉപഭോക്താക്കള്‍ക്ക് നല്ലൊരു ആത്മവിശ്വാസവും നല്‍കുന്നു.

ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍. ഈ പ്രോസസര്‍ സാംസങ്ങ് ഗാലക്‌സി എസ്8നും എസ്8 പ്ലസിനും ഉപയോഗിച്ചു വരുന്നു. സാംസങ്ങിന് 4ജിബി റാമും സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറുമാണ്, എന്നാല്‍ വണ്‍പ്ലസ് 5ന് 6ജിബി റാം/8ജിബി റാം ആണ്. 40,000 രൂപയാണ് വണ്‍പ്ലസ് 5ന്റെ വില.

 

Pete Lau കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ലക്ഷ്യമിടുന്നത്...

വണ്‍പ്ലസ് 5ന്റെ സ്ഥാപകനും സിഇഒയുമായ Pete Lau വളരെ വ്യത്യസ്ഥമായതും കൂടാതെ കമ്പനിയുടെ പ്രതിഫലവുമാണ്. Lau ആപ്പിള്‍ തന്ത്രമാണ് പ്രചോദിപ്പിച്ചത്. ഉപയോക്തക്കള്‍ ആഗ്രഹിക്കുന്ന ഉപയോക്തൃ അനുഭവം നന്‍കാന്‍ കഴിയുന്നിടത്തോളം കാലം വണ്‍പ്ലസ് 5 ബ്രാന്‍ഡിന്റെ ടാഗ്‌ലൈന്‍ 'Never Settle' എന്നു തന്നെയായിരിക്കും.

മൂന്നു വര്‍ഷത്തിനകം വണ്‍പ്ലസ് 3 ഇതു നേടി!

മുകളില്‍ സൂചിപ്പിച്ചതു പോലെ കഴിഞ്ഞ ആഴ്ച പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുളള പോപ്-അപ്പ് സ്റ്റോറുകളില്‍ ആരാധകര്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഇങ്ങനെ ഒരു ക്യൂ ഇതിനു മുന്‍പ് ഒന്നും തന്നെ കണ്ടിട്ടില്ല.

എന്നാല്‍ ഒരു ഐഫോണ്‍ പുതുതായി വിപണിയില്‍ ഇറങ്ങിയാല്‍ ഐഫോണ്‍ സ്‌റ്റോറിനു മുന്നില്‍ ആരാധകള്‍ ക്യൂ നില്‍ക്കാറുണ്ടോ ഇതു പോലെ?

 

ഓരോ ആരാധകരുടേയും ആവശ്യങ്ങള്‍ നിറവേറുന്നു!

ഈ ഫോണിലെ ഹാര്‍ഡ്‌വയര്‍ ഘടകങ്ങളാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 128ജിബി സ്‌റ്റോറേജും ഇതിലുണ്ട്.

ഡ്യുവല്‍ ലെന്‍സ് ക്യാറ സെറ്റപ്പ് 20എംബിയും, 16എംബി ക്യാമറ മോഡ്യൂളുമാണ്. ഡ്യുവല്‍ ക്യാമറയ്ക്ക് ബോക ഇഫക്ടും ഉണ്ട്. വണ്‍പ്ലസ് 5 സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റാനും സാധിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company has etched a place for itself in history by selling the OnePlus 5 on the same day of its announcement, which is something that we have never seen with other flagship smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot