വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

By GizBot Bureau
|

ലോകമെമ്പാടുമുളള ഉപയോക്താക്കാള്‍ ഹെഡ്‌ഫോണുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കുകയാണ്. ഈ ചെറിയ ബട്ടണ്‍ പോലുളള ഉപകരണം വളരെ കുറച്ചു സ്ഥലമാണ് ഉപയോഗിക്കുന്നത്. ഇത് എളുപ്പത്തില്‍ എവിടെ വേണമെങ്കിലും കൊണ്ടു പോകാനും കഴിയും.

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

 

ഹെഡ്‌ഫോണുകള്‍ വിവിധ മോഡലുകളില്‍ ലഭ്യമാണ്, വയേഡ് ഹെഡ്‌ഫോണുകള്‍ മുതല്‍ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ വരെ. അടുത്തിടെയാണ് വണ്‍പ്ലസ് ബുളളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ചൂടപ്പം പോലെയാണാ ഇത് വിറ്റഴിഞ്ഞത്.

എന്നാല്‍ ബുളളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്കു പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഹെഡ്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

1. Samsung U Flex Bluetooth Wireless

വില : 4,600 രൂപ

ആമസോണില്‍ ലഭ്യമാണ്

സവിശേഷതകള്‍

. രൂപകല്‍പന: കഴുത്തിനു പിന്നില്‍

. മൊബൈല്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ് എന്നിവയില്‍ ഉപയോഗിക്കാം

. നോയിസ് കാന്‍സലേഷന്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല.

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

2. Jabra Halo Smart Wireless Bluetooth

വില: 3,799 രൂപ

ആമസോണില്‍ ലഭ്യമാണ്

സവിശേഷതകള്‍

. . ബില്‍റ്റ്-ഇന്‍ മൈക്രോഫോണ്‍

. വയര്‍ലെസ് ഹെഡ്‌ഫോണ്‍

. ലാപ്‌ടോപ്പില്‍ അനുയോജ്യമല്ല

. 10 മീറ്റര്‍ വരെ ഓപ്പറേറ്റിംഗ് റേഞ്ച്, കോള്‍ വൈബ്രേഷന്‍ അലേര്‍ട്ട്

. മാഗ്നെറ്റിക് ഇന്‍ ഇയര്‍ ഹെഡ്‌ഫോണ്‍സ്, കോള്‍ എടുക്കാം/ നിരസിക്കാം, വോയിസ് ബട്ടണ്‍, വോയിസ് ഡയലിംഗ്, അവസാനത്തെ നമ്പര്‍ റീഡയല്‍ ചെയ്യാം.

. വോളിയം കണ്ട്രോള്‍, ട്രാക്ക് കണ്ട്രോള്‍, പ്ലേ/ പോസ് മ്യൂസിക്, വോയിസ് ഗയിഡന്‍സ്

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

 

3. Amkette Trubeats Urban Bluetooth Headphone

വില: 2,149

ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. മാരത്തോണ്‍ ബാറ്ററി ലൈഫ്

. ഭാരം കുറഞ്ഞത്

. നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാം

. പ്രീമിയം സൗണ്ട് ക്വാളിറ്റി

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

4. Samsung EO-BG950CBEGIN Bluetooth Headphone

വില: 4,999 രൂപ

ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. മള്‍ട്ടി-പോയിന്റ് ആക്‌സസ്

. ബ്ലൂട്ടൂത്ത് പ്രൊഫൈല്‍: 3.0

. നെക്ക്ബാന്‍ഡ് ഡിസൈന്‍

. ആറു മാസം ഗ്യാരന്റി

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

5. Samsung EO-BG920BBEGIN Bluetooth

വില: 2,499 രൂപ

ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. മള്‍ട്ടി-പോയിന്റ് ആക്‌സസ്

. ബ്ലൂട്ടൂത്ത് പ്രൊഫൈല്‍: 4.1

. നെക്ക്ബാന്‍ഡ് ഡിസൈന്‍

. ഒരു വര്‍ഷം വാറന്റി

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

6. Jabra Elite 25E Wireless Bluetooth Headphone (Black)

വില: 3,490

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. കോളുകള്‍ എടുക്കാം

. 18 മണിക്കൂര്‍ വരെ പാട്ടുകള്‍ കേള്‍ക്കാം

. വിന്‍ഡ്/വാട്ടര്‍ റെസിസ്റ്റന്റ്

. ഒപ്റ്റിമൈസ്ഡ് നെക്ക് ബാന്‍ഡ് ഡിസൈന്‍

. വിവിധ വലുപ്പത്തിലുളള ഓവല്‍ ജെല്‍ സുരക്ഷിതമായ രീതിയില്‍ ഫിറ്റ് ചെയ്യാം.

ഒരു ഫോൺ വാങ്ങുമ്പോൾ 90 ശതമാനം ആളുകളും പറ്റിക്കപ്പെടുന്നത് ഈ 7 കാരണങ്ങൾ കൊണ്ടാണ്!

Most Read Articles
Best Mobiles in India

Read more about:
English summary
OnePlus Bullets Wireless headphones sold out in India: Best alternatives you can buy

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X