വെറും 99 രൂപയ്ക്ക് വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവവുമായി ഒരു ഹെഡ്‌സെറ്റ്..!

Written By:

വിനോദവ്യവസായത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന ഡിവൈസാണ് വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍. കണ്‍മുന്നില്‍ ദൃശ്യങ്ങളുടെ വെര്‍ച്ച്വല്‍ അനുഭവം നല്‍കുന്നവയാണ് വിആര്‍ ഹെഡ്‌സെറ്റുകള്‍.

വെറും 99 രൂപയ്ക്ക് വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവിക്കാം...!

പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!

വണ്‍പ്ലസ് ഇന്ത്യ വിആര്‍ ഹെഡ്‌സെറ്റുകള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചിരിക്കുകയാണ്.

വെറും 99 രൂപയ്ക്ക് വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവിക്കാം...!

99 രൂപ വിലയുളള ഈ ഹെഡ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഘടിപ്പിക്കാവുന്നതാണ്.

വെറും 99 രൂപയ്ക്ക് വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവിക്കാം...!

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!

പ്ലാസ്റ്റിക്ക് ഒഴിവാക്കി കാര്‍ഡ് ബോര്‍ഡ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഹെഡ്‌സെറ്റ് വെളളിയാഴ്ച മുതല്‍ ആമസോണില്‍ ലഭ്യമാകും.

Read more about:
English summary
OnePlus Cardboard VR Headset India Launch Set for Friday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot