വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ യുഎഇയില്‍!

Written By:

Soug.com വണ്‍പ്ലസുമായി ചേര്‍ന്ന് ആദ്യത്തെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് സ്‌റ്റോര്‍ യുഎയില്‍ ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോര്‍ ആണ് Souq.com.

ഉപഭോക്താക്കളുടെ മൂല്യവര്‍ധിത ആനുകൂല്യമെന്ന നിലയിലാണ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ ഉത്പന്നങ്ങളും ഷിപ്പിംഗ് ചെലവുകള്‍ കൂടാതെ സൗജന്യമായി വിതരണം ചെയ്യും.

എങ്ങനെ പാസ്‌പോര്‍ട്ട് ഓണ്‍ലൈല്‍ വഴി അപേക്ഷിക്കാം?

വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ യുഎഇയില്‍!

കൂടാതെ ഈ മേഖലയില്‍ വണ്‍പ്ലസിന്റെ അംഗീകൃത റീസെല്ലര്‍ ആയതിനാല്‍ സൗദി അറേബ്യയിലെ ബ്രാന്‍ഡ് സ്‌റ്റോര്‍ വഴിയും KSA ലെ രണ്ടു വര്‍ഷത്തെ വാറണ്ടിയും Souq.com ഒരു വര്‍ഷത്തെ വാറണ്ടിയും നല്‍കും.

വണ്‍പ്ലസിന്റെ മൊബൈല്‍ ഫോണുകള്‍ ഉണ്‍പ്പെടെ വണ്‍പ്ലസ് ഡാഷ് ചാര്‍ജ്ജ് ടൈപ്പ്-സി കേബിള്‍, ഡാഷ് ചാര്‍ജ്ജര്‍ അഡാപ്ടര്‍, വണ്‍പ്ലസ് ടൈപ്പ് സി OTG കേബിള്‍, പ്രൊട്ടക്ടീവ് കേസുകള്‍, ആക്‌സസറീസുകള്‍ എല്ലാം തന്നെ ഉള്‍പ്പെടുന്നു.

വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ യുഎഇയില്‍!

ഇതില്‍ ഓരോ ക്യാറ്റഗറി അനുസരിച്ച് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, അതായത് മൊബൈല്‍ ഫോണ്‍, കേബിള്‍, ആക്‌സസറീസുകള്‍, ചാര്‍ജ്ജറുകള്‍ എന്നിങ്ങനെ.

ഒരു മാധ്യമ പ്രസ്ഥാപനയില്‍ Ronald Mouchawar സിഇഒയും സഹസ്ഥാപകനുമായ അദ്ദേഹം പറയുകയുണ്ടായി 'ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ മിഡില്‍ ഈസ്റ്റ് തികച്ചും നല്ലൊരു കുതിച്ചു ചാട്ടമാണെന്ന്.

ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം?

English summary
Souq.com announced its partnership with OnePlus to launch its first online brand store in the UAE

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot