സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കളുടെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യുന്നത് എങ്ങനെ?

By Gizbot Bureau
|

2018ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 7951 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് ബാങ്ക് വെളിപ്പെടുത്തിയത്. എസ്ബിഐ, ഇന്ത്യയുടെ ഏറ്റവും വലിയൊരു ബാങ്കാണ്.

 
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കളുടെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍

നിലവില്‍ എടിഎം കാര്‍ഡ്, മൊബൈല്‍ കാര്‍ഡ് തട്ടിപ്പ് സാധാരണയായി വരുകയാണ്. ഈ തട്ടിപ്പ് പൂര്‍ണ്ണമായും ഒരു കോള്‍ വഴിയാണ് നടക്കുന്നത്. നിങ്ങള്‍ തിരിച്ചറിയുന്നതിനു മുന്‍പു തന്നെ പണം നഷ്ടമായിരിക്കും.

 

എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്നു നോക്കാം.

#1. ആദ്യം എസ്ബിഐയില്‍ നിന്നുമാണ് വിളിക്കുന്നതെന്നു പറഞ്ഞ് നിങ്ങള്‍ക്കൊരു കോള്‍ ലഭ്യമാകും.

#2. നിങ്ങളെ കൂടുതല്‍ വിശ്വസിപ്പിക്കാനായി കോള്‍ ചെയ്ത ആള്‍ നിങ്ങളുടെ പേര്, DOB, മൊബൈല്‍ നമ്പര്‍ എന്നിവ പറയുന്നതാണ്.

#3. അതിനു ശേഷം കോളര്‍ നിങ്ങളോടു സൂചിപ്പിക്കും, നിങ്ങളുടെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയി എന്ന്.

#4. അതിനു ശേഷം കാര്‍ഡ് അണ്‍ബ്ലോക്ക് ചെയ്യാനായി കോളര്‍ നിങ്ങളുടെ കസ്റ്റമര്‍ ഐഡി അല്ലെങ്കില്‍ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിശാംശങ്ങള്‍ ചോദിക്കും.

#5. ചില കേസുകളില്‍ കോളര്‍മാര്‍ നിങ്ങളുടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാന്‍ പറയുന്നതാണ്, കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കു വേണ്ടി.

#6. നിങ്ങള്‍ വിശദാംശങ്ങള്‍ എല്ലാം നല്‍കിയതിനു ശേഷം, സേവനം പരിശോധിക്കുന്നതിനായി ഫോണില്‍ ലഭിച്ച OTP നല്‍കാന്‍ കോളര്‍ പറയുന്നതാണ്.

#7. ഇത് നല്‍കുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവനും റിമോട്ട് അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യും. ഇത് എങ്ങനെയാണെന്ന് പോലീസിനു പോലും കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്.

Best Mobiles in India

Read more about:
English summary
Online Banking Fraud: Beware SBI Credit/Debit Card Users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X