ഓണ്‍ലൈന്‍ പ്രസാദം

By Arathy M K
|

ഇന്ന് ഓണ്‍ലൈന്‍ വഴി ഏത്‌ സാധനം വേണമെങ്കിലും വാങ്ങുവാന്‍ കഴിയും. ഇതാ വന്ന് വന്ന് ഓണ്‍ലൈന്‍ വഴി പ്രസാദം വരെ കിട്ടുവാന്‍ തുടങ്ങി. രാജ്യത്തെ പല ഭാഗങ്ങളിലുള്ള അമ്പലങ്ങളിലെ പ്രസാദങ്ങളാണ് ഓണ്‍ ലൈന്‍ വഴി ലഭിക്കുന്നത്.

 

ഇന്ന് ദൂരദേശങ്ങളിലുള്ള അമ്പലങ്ങളില്‍ പോകണമെങ്കില്‍ വളരെ കഷ്ടപ്പാടാണ്. ആദ്യം ബസോ, ട്രെയ്‌നോ ബുക്കു ചെയ്യണം, വളരെ ദൂരം യാത്ര, ഒടുവില്‍ അമ്പലത്തിലെത്തിയാല്‍ ദര്‍ശ്ശനത്തിനായി നീണ്ട ക്യൂ,. ഇതിനെല്ലാമൊടുവില്‍ വലിയൊരു തുക തന്നെ നമ്മുടെ കൈയില്‍ നിന്ന് പോകുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമായാണ് ഓണ്‍ ലൈന്‍ പ്രസാദം വരുന്നത്. onlineprasad.com എന്ന ഈ സൈറ്റിലൂടെയാണ് ദൂരദേശങ്ങളിലുള്ള അമ്പലങ്ങളിലെ പ്രസാദങ്ങള്‍ ഓഡര്‍ ചെയ്യുവാന്‍ കഴിയുന്നത്‌.

കേരള,തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജ്യസ്ഥാന്‍,മഹാരാഷ്ട്രാ, ഉത്തര്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്തമായ അമ്പലങ്ങളിലെ പ്രസാദങ്ങളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്. കൂടാതെ രുദ്രാക്ഷങ്ങള്‍ പോലുള്ളവ വരെ ഇതിലൂടെ ലഭ്യമാണ്.

ടാബ്ലറ്റുകളുടെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ വഴി 501 രൂപയ്ക്ക് പ്രസാദം ലഭിക്കുന്നതാണ്‌

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ വഴി 501 രൂപയ്ക്ക് പ്രസാദം ലഭിക്കുന്നതാണ്‌

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ വഴി 501 രൂപയ്ക്ക് പ്രസാദം ലഭിക്കുന്നതാണ്

 

 

ഓണ്‍ലൈന്‍ പ്രസാദം
 

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ വഴി 501 രൂപയ്ക്ക് പ്രസാദം ലഭിക്കുന്നതാണ്

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ വഴി 501 രൂപയ്ക്ക് പ്രസാദം ലഭിക്കുന്നതാണ്

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ വഴി 501 രൂപയ്ക്ക് പ്രസാദം ലഭിക്കുന്നതാണ്

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ക്ഷേത്രങ്ങളിലേക്ക് താമസ സൗകര്യങ്ങള്‍ക്ക് ഇതിലൂടെ ബുക്കിങ് ചെയ്യാവുന്നതാണ്‌

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

പല വിലകളില്‍ രുദ്രാക്ഷങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതാണ്‌

എട്ട് മുഖമുള്ള രുദ്രാക്ഷം ഇതിന് 2500 രൂപയാണ് വില

ഓണ്‍ലൈന്‍ പ്രസാദം

ഓണ്‍ലൈന്‍ പ്രസാദം

ഏഴ് മുഖമുള്ള രുദ്രാക്ഷം ഇതിന് 1100 രൂപയാണ് വില

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X