'90'കളിലെ കുട്ടികളുടെ സ്വന്തം 'ടെക്നോളജികള്‍'

Written By:

നിങ്ങള്‍ 90 കാലഘട്ടങ്ങളിലാണ് ജനിച്ചിട്ടുള്ളതെങ്കില്‍ ഇവയൊക്കെ കാണുമ്പോള്‍ നിങ്ങള്‍ക്ക് പഴയ കൂട്ടുകാരെ കണ്ട സന്തോഷം തോന്നും. അതേസമയം ന്യൂ ജെനറേഷന്‍ കുട്ടികള്‍ക്ക് ഇതൊക്കെ പഴകിയ ടെക്നോളജികളായെ അനുഭവപ്പെടൂ. എന്തായാലും നമുക്ക് ഈ 'പ്രായമായ ടെക്നോളജി'കളെയൊന്ന്‍ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

കാറിലെ മ്യൂസിക് പ്ലെയറിലിടാനുള്ള സിഡി തിരച്ചില്‍.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

പിന്‍ബോള്‍ കളിക്കാന്‍ നെറ്റ് വേണ്ടേ.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

എത്രവട്ടം കണ്ടിരിക്കുന്നു ഈ മുന്നറിയിപ്പ്.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

സ്റ്റാര്‍ട്ട്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തത് മാത്രം ഓര്‍മ്മയുണ്ട്.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

പ്രാര്‍ഥനയോടെ കാത്തിരിക്കാം.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

ഹോ, ഇന്‍ബോക്സിലെ ഏത് മെസ്സേജ് ഞാന്‍ ഡിലീറ്റ് ചെയ്യും?

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

സൂക്ഷിച്ച്, ബോള്‍ പോയാല്‍ എല്ലാം തീര്‍ന്നു.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

അയ്യോ, സിഡി റൈറ്റായില്ല..!!

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

വെളിച്ചമില്ലെങ്കില്‍ ഗെയിമുമില്ല.

'90'കളിലെ കുട്ടികളുടെ 'കഷ്ട്ടപാടുകള്‍'

കുറച്ച് എംബി കോപ്പി ചെയ്യാന്‍ വര്‍ഷങ്ങള്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Only 90's kids know these technologies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot