അങ്ങനെ നമ്മുടെ മുഖ്യമന്ത്രി ഫോണ്‍ വാങ്ങുവാന്‍ തീരുമാനിച്ചു.

Posted By: Arathy

സോളാര്‍ തട്ടിപ്പ് കേസുമായി നടക്കുന്ന നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.സി.പിയുടെ നേതൃത്വത്തില്‍ പാലാഴിയില്‍ മുഖ്യമന്ത്രിക്ക് ഫോണ്‍ വാങ്ങുവാനായി ഇവര്‍ പിരിവ് വരെ നടത്തിയിരുന്നു. ഇങ്ങനെ പോയാല്‍ ഇവര്‍ പിരിവ് നടത്തി ഫോണ്‍ വാങ്ങി തന്നെ നാണംകെടുത്തുമെന്ന് മുഖ്യമന്ത്രി വിചാരിച്ചു കാണും.

പല വര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫുകളുടെ ഫോണുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് പല പ്രശ്‌നങ്ങളും സ്യഷ്ടിച്ചിരുന്നു. ഈ പ്രശ്‌നത്തിന്റെ പേരില്‍ പല പോളിറ്റിക്‌സ് പാര്‍ട്ടികളും മുഖ്യമന്ത്രിക്കെതിരെ പല പ്രക്ഷോഭങ്ങളും നടത്തി. ഇതിനെല്ലാം ഒടുവിലാണ് മന്ത്രി മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ തീരുമാനിച്ചത്.

ഇനി ഒരു സംശയം മന്ത്രി ഉമ്മന്‍ചാണ്ടി ഏത് ഫോണായിരിക്കും വാങ്ങുക. അതും ഏത് കമ്പനിയുടേത്. നമ്മുക്ക് കാത്തിരുന്നു കാണാം.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരത്ത് നടന്ന പത്ര സമ്മേളനത്തിലാണ്. മുഖ്യമന്ത്രി ഫോണ്‍ വാങ്ങുവാന്‍ തീരുമാനിച്ച വിവര അറിയിച്ചത്.

എന്‍.സി.പി പ്രവര്‍ത്തകര്‍

ഫോണ്‍ വാങ്ങികൊടുക്കുവാന്‍ നടത്തിയ പിരിവ്‌. യഥാര്‍തത്തില്‍  ഇത്

എന്‍.സി.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രക്ഷോഭമായിരുന്നു

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മന്ത്രി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫുകളുടെ ഫോണുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot