ഒപേറാ ബ്രൗസര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു...!

ഒപേറാ ബ്രൗസര്‍ കമ്പനി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ലോക ബ്രൗസിങ് വിപണിയില്‍ ഒപേറാ അഞ്ചാം സ്ഥാനത്താണ്.

ഒപേറാ ബ്രൗസര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു...!

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ടിപ്‌സുകളിലൂടെ 'പുലി'യാകൂ...!

20 കൊല്ലമായി കമ്പ്യൂട്ടര്‍, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവ സാന്നിധ്യമാണ് ഒപേറാ ബ്രൗസര്‍. ഒരു കാലത്ത് മൊബൈലില്‍ എതിരാളികള്‍ ഇല്ലാത്ത ബ്രൗസര്‍ ആയിരുന്നു ഒപേറാ.

ഒപേറാ ബ്രൗസര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു...!

നിങ്ങളുടെ ലാപ്‌ടോപിലും മൊബൈലിലും ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍...!

യാഹൂ, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികള്‍ ഈ ബ്രൗസര്‍ വാങ്ങാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about:
English summary
Opera browser maker up for sale.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot