ഓപ്പോ എഫ്3, കിടിലന്‍ ക്യാമറ ഫോണ്‍ മേയ് 4ന് ഇന്ത്യയില്‍!

Written By:

ഓപ്പോ എന്നു കേട്ടാല്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ ഓടി എത്തുന്നത് ക്യാമറ ഫോണ്‍ എന്നാണ്. കഴിഞ്ഞ മാസമാണ് ഓപ്പോ എഫ്3 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിയത്.

ഓപ്പോ എഫ്3, കിടിലന്‍ ക്യാമറ ഫോണ്‍ മേയ് 4ന് ഇന്ത്യയില്‍!

എന്നാല്‍ ഇപ്പോള്‍ ഓപ്പോ വീണ്ടും പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുകയാണ്, ഓപ്പോ എഫ്3. നാളെ അതായത് മേയ് 4ന് ഇന്ത്യയില്‍ എത്തും. ഇതിനകം തന്നെ ഓപ്പോ എഫ്3
യുടെ ഇമേജുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി തുടങ്ങി. മുന്നില്‍ ഡ്യുവല്‍ ക്യാമറയോടു കൂടിയാണ് ഓപ്പോ എഫ്3 എത്തുന്നത്.

ഓപ്പോ എഫ്3യുടെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഐപിഎസ് എല്‍സിഡി മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ. 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, മീഡിയാടെക് MT6750 ചിപ്‌സെറ്റ്, ഒക്ടാകോര്‍ 1.5GHz കോര്‍ടെക്‌സ് A53 സിപിയു, മാലി T860MP2 ജിപിയു.

മെമ്മറി

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്, 4ജിബി റാം.

ക്യാമറ

20എംബി സെല്‍ഫി ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, OIS, എല്‍ഇഡി ഫ്‌ളാഷ്, 16എംബി പ്രൈമറി ക്യാമറ ഓട്ടോഫോക്കസ് എല്‍ഇഡി ഫ്‌ളാഷ്.

വില

ഓപ്പോ എഫ്3 യുടെ വില 21,999 രൂപ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിലയില്‍ ഏറ്റവും മികച്ചൊരു ഫോണാണ് ഓപ്പോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In an effort to spice up the selfie game in the Indian market, OPPO is soon going to launch a new Android smartphone. The upcoming OPPO F3 is a new addition in OPPO's 'Selfie Expert'.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot