ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍:മാര്‍ക്കറ്റിങ്ങ് പോസ്റ്റര്‍ ലീക്ക്!

Written By:

ഓപ്പോ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ വളരെ മോശമായി കാണപ്പെടുന്നു. അതായത് കമ്പനിയുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ ഏതാണ്ട് എല്ലാ വിവരങ്ങളും ഇന്റര്‍നെറ്റിലേക്ക് വന്നു കഴിഞ്ഞു. ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഓപ്പോ F5ന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 5, റെഡ്മി 5 പ്ലസ് ഫോണുകള്‍ ഉടന്‍ എത്തുന്നു!

ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍:മാര്‍ക്കറ്റിങ്ങ് പോസ്റ്റര്‍ ലീക്ക്!

ഈ ഫോണ്‍ കമ്പനിയുടെ അടുത്ത സെല്‍ഫി എക്‌സ്‌പേര്‍ട്ട് ഫോണാണ്. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ ppoയും മോശായി കാണപ്പെടുന്നു. ഈ ഇറങ്ങാന്‍ പോകുന്ന ഉപകരണത്തിന്റെ മാര്‍ക്കറ്റിങ്ങ് ഫോട്ടോ തായ്‌ലാന്റില്‍ പുറത്തിറക്കി. ഇതനുസരിച്ച് ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍ ലഭ്യമാകും. ഓപ്പോ F5ല്‍ ശക്തമായ ഒരു 6ജിബി റാം ആണ് നല്‍കുന്നത്.

ഇമേജ് പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഓപ്പോ F5 യൂത്ത് എത്തുന്നത് 4ജിബി റാമുമായാണ്. അതില്‍ 'A1 ബ്യൂട്ടി' ഫീച്ചര്‍ നല്‍കിയിരിക്കുന്നു. 18:9 ഫുള്‍ വ്യൂ എഫ്എച്ച്ഡി ഡിസ്‌പ്ലേ, 2160X1080 റിസൊല്യൂഷന്‍, ഫേസ് റെകഗ്നിഷന്‍ ടെക്‌നോളജി, 16എംപി ക്യാമറ എന്നിവയും ഉണ്ട്. അതായത് ഓപ്പോ എഫ്5 ന് ശക്തമേറിയ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, FHD ഡിസ്‌പ്ലേ, ഫോഷ്യല്‍ റെകഗ്നിഷന്‍ സവിശേഷത എന്നിവയുണ്ട്.

ഓപ്പോ F5 മൂന്നു വേരിയന്റുകളില്‍:മാര്‍ക്കറ്റിങ്ങ് പോസ്റ്റര്‍ ലീക്ക്!

ഈ ഫോണിന്റെ മറ്റൊരു കാര്യമാണ്, ഈ മൂന്നു വേരിയന്റുകളും പ്രീ ഓര്‍ഡര്‍ ചെയ്യാം എന്നുളളത്. കൂടാതെ ഈ ഫോണിനോടൊപ്പം VIP കാര്‍ഡ്, ഓപ്പോ ബാഗ്, ഗിഫ്റ്റ് ബാഗ് എന്നിയും ലഭിക്കും. ഇത് ഈ ചിത്രത്തില്‍ തന്നെ നിങ്ങള്‍ക്കു കാണാം.

ഇന്ത്യയില്‍ ലഭിക്കുന്ന വലിയ മെഗാപിക്‌സല്‍ ക്യാമറ ഫോണുകള്‍!

ഇതിനു പുറമേ ഓപ്പോ 5നെ കുറിച്ച് ലീക്കായ റിപ്പോര്‍ട്ടില്‍ ഇതും വ്യക്താമാക്കുന്നുണ്ട്. ഓപ്പോ 5 എത്തുന്നത് ഡ്യുവല്‍ മുന്‍ ക്യാമറ, അതില്‍ രണ്ട് 2എംപി സെന്‍സറുകളാണ്, കൂടാതെ 20എംപി ക്യാമറയും ഉണ്ട്. മറ്റു സവിശേഷതകളായ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC, 4000എംഎഎച്ച് ബാറ്ററി, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ബ്ലൂട്ടൂത്ത് 4.2, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, കൂടാതെ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഔദ്യോഗികമായി ഈ ഫോണ്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ കുറച്ചു കൂടി ദിവസം കാത്തിരിക്കേണ്ടി വരും. ഫിലിപ്പ്യന്‍സില്‍ ലോഞ്ച് ഇവന്റ് ഒക്ടോബര്‍ 26നും എന്നാല്‍ ഇന്ത്യയില്‍ ഒക്ടോബര്‍ 2നുമാണ് തീരുമാനിച്ചിരിക്കുന്നത്.

English summary
A marketing photo of the alleged device has been released in Thailand. According to the image, Oppo F5 will be available in three variants.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot