ഇനി മൊബൈല്‍ നെറ്റ്വര്‍ക്കും വൈ-ഫൈയും ഇല്ലാതെ ഫോൺ കോൾ ചെയ്യാം

|

മൊബൈല്‍ നെറ്റ്വര്‍ക്കും വൈ-ഫൈയും ഇല്ലാതെ സംസാരിക്കാം, മൊബൈല്‍ നെറ്റ്വര്‍ക്കും, വൈ-ഫൈയും ഇല്ലാതെ രണ്ട് ഫോണുകള്‍ തമ്മില്‍ കോള്‍ ചെയ്യാനും സന്ദേശം അയക്കാനും സാധ്യമാക്കുന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചു. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് എന്ന സാങ്കേതിക വിദ്യ ഓപ്പോ അവതരിപ്പിച്ചത്.

ഇനി മൊബൈല്‍ നെറ്റ്വര്‍ക്കും വൈ-ഫൈയും ഇല്ലാതെ ഫോൺ കോൾ ചെയ്യാം

 

ഓപ്പോ ഫോണുകളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രദേശത്തുള്ള ഓപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് നിര്‍മിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഓപ്പോ വികസിപ്പിച്ച ഈ വിദ്യ പ്രകാരം കേന്ദ്രീകൃത സംവിധാനം ഇല്ലാതെ തന്നെ ഓപ്പോ ഫോണുകള്‍ തമ്മില്‍ വൈ-ഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാം. മൂന്ന് കിലോമീറ്ററായിരിക്കും ഇതിന്‍റെ പരിധി എന്നാണ് സൂചന.

 ഒപ്പോ

ഒപ്പോ

കൂടാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന ഫോണുകളിലേ ഈ സൗകര്യം ലഭ്യമാവുകയുമുള്ളൂ. എന്നാൽ ഇതോടൊപ്പം അണ്ടർ സ്ക്രീൻ ക്യാമറ ടെക്നോളജിയും ഒപ്പോ പരീക്ഷിക്കാൻ പോകുന്നു. സ്ക്രീനിന്‍റെ സ്ഥലം ലാഭിക്കാനാണ് ഈ സാങ്കേതികത ഉപയോഗിക്കുന്നത്. കൂടാതെ, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുമായി എത്തുന്ന സ്മാർട്ട്ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുമുള്ളൂ.

 സ്മാർട്ട്ഫോണുകളിൽ

സ്മാർട്ട്ഫോണുകളിൽ

എന്നാൽ ഇതോടൊപ്പം അണ്ടർ സ്ക്രീൻ ക്യാമറ ടെക്നോളജിയും ഒപ്പോ പരീക്ഷിക്കാൻ പോകുന്നു. സ്ക്രീനിന്‍റെ സ്ഥലം ലാഭിക്കാനാണ് ഈ സാങ്കേതികത ഉപയോഗിക്കുന്നത്. കൂടാതെ മെഷ് ടോക്കിലൂടെ ആശയവിനിമയം നടത്തുമ്പോള്‍ സ്വകാര്യതയും ഓപ്പോ ഉറപ്പു നല്‍കുന്നു. തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്.

മെഷ് ടോക്ക്
 

മെഷ് ടോക്ക്

പ്രകൃതിദുരന്തസമയത്ത് അല്ലെങ്കിൽ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളെ ബന്ധിപ്പിക്കുന്നതിന് മെഷ്ടോക്ക് ഉപയോഗ-പ്രദമാകും. ഒരു അടിച്ചമർത്തൽ ഭരണകൂടം ഇന്റർനെറ്റിലേക്കുള്ള പ്രവേശനം അടച്ചിട്ടുമ്പോഴാണ് ഈ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ഒരു എൻ‌ക്രിപ്റ്റ് ചെയ്ത അപ്ലിക്കേഷൻ നിർബന്ധിതമായി ഷട്ട് ഡൗൺ ചെയ്യാൻ ശ്രമിക്കുന്നിടത്ത് ഈ സാങ്കേതികത വളരെ സഹായകരമാകും.

സ്വകാര്യത

സ്വകാര്യത

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്ത സേവനങ്ങളുമായി ഈ മെഷ് ടോക്ക് ആപ്ലിക്കേഷൻ എത്രത്തോളം സുരക്ഷിതമാണെന്ന് വ്യക്തമല്ല. ടെലിഗ്രാം പോലെ ഇത് ഉപയോക്താവിൻറെ സ്വകാര്യതയെ എത്രത്തോളം പരിരക്ഷിക്കുന്നു എന്ന കാര്യം അവ്യക്തമാണ്. എന്നിരുന്നാലും, ശരിക്കും വേറിട്ട ഒരു സാങ്കേതികതയാണ് 'മെഷ് ടോക്' എന്ന് വിലയിരുത്താവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
In addition to showing off the world’s first phone with a camera under the screen at MWC 2019 Shanghai, Oppo unveiled an unexpected smartphone feature, especially for a smartphone maker from China. It’s called MeshTalk, and as the name hints, it lets you connect to other phones around you. There’s no need for Wi-Fi, Bluetooth, or cellular service to get the job done, and it works over distances of up to 3km (1.86 miles).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X