മറിച്ചിടാന്‍ സാധിക്കാത്ത ഇരു കാലുളള റോബോട്ട് യാഥാര്‍ത്ഥ്യമാകുന്നു...!

യുഎസിലെ 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സി'യുടെ (ഡാര്‍പ) സ്‌പോട് എന്ന റോബോട്ട് നായയെക്കുറിച്ച് നമ്മള്‍ മുമ്പ് കേട്ടിട്ടുളളതാണ്. ഡാര്‍പ മുതല്‍ മുടക്കിയ ഈ റോബോട്ട് പദ്ധതി ഗൂഗിളിന്റെ ബോസ്റ്റണ്‍ ഡൈനാമിക്‌സാണ് വികസിപ്പിച്ചത്.

മറിച്ചിടാന്‍ സാധിക്കാത്ത ഇരു കാലുളള റോബോട്ട് യാഥാര്‍ത്ഥ്യമാകുന്നു...!

നാല് കാലില്‍ ബാലന്‍സ് ചെയ്യാന്‍ കഴിയുന്ന, ഒരു തൊഴി കിട്ടിയാല്‍ പോലും ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്ന സ്‌പോട് എന്ന നായയുടെ വീഡിയോ വൈറല്‍ ആകുകയും ചെയ്തു.

മറിച്ചിടാന്‍ സാധിക്കാത്ത ഇരു കാലുളള റോബോട്ട് യാഥാര്‍ത്ഥ്യമാകുന്നു...!

രണ്ട് കാലുള്ള റോബോട്ടുകളുടെയും പ്രധാനപ്രശ്‌നം ബാലന്‍സിങാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് പരിഹരിച്ചാലാണ് കാഠിന്യമേറിയ വഴികളിലൂടെ റോബോട്ടുകള്‍ക്ക് സഞ്ചാരം നടത്താന്‍ കഴിയുകയുളളൂ.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

മറിച്ചിടാന്‍ സാധിക്കാത്ത ഇരു കാലുളള റോബോട്ട് യാഥാര്‍ത്ഥ്യമാകുന്നു...!

എന്നാല്‍ ഗവേഷകര്‍ ഈ ശ്രമത്തില്‍ ഏതാണ്ട് വിജയിച്ചു കഴിഞ്ഞു. ഇരു കാലുകളുള്ള റോബോട്ടിനെ കാലുകൊണ്ടും ഡോഡ്ജ് ബോളുകള്‍ കൊണ്ടും മറിച്ചിടാന്‍ നോക്കുന്ന വീഡിയോ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
OSU Develops Fastest Bipedal Robot For DARPA Contest.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot