ലോക തലമുടി മത്സരം കണ്ടിട്ടുണ്ടോ???... ഇല്ലെങ്കില്‍ ഇതാ...

Posted By:

ഫുട്‌ബോള്‍ ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ്, ഹോക്കി ലോകകപ്പ്... അങ്ങനെ പല ചാമ്പ്യന്‍ഷിപ്പുകളും നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ തലമുടി ലോകകപ്പ് എന്നൊന്ന് അറിയുമോ... എന്നാല്‍ അങ്ങനെയൊന്നുണ്ട്. എല്ലാവര്‍ഷവും നടന്നുവരുന്ന മത്സരമാണ് ഇത്.

ഏറ്റവും മികച്ച ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുക എന്നതുതന്നെയാണ് മത്സരം. 38 വഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ലോകത്തെ പ്രശസ്ത ബാര്‍ബര്‍മാരെല്ലാം (ഹെയര്‍ ക്രാഫ്‌റ്റേഴ്‌സ്) പങ്കെടുക്കാറുണ്ട്.

2014-ലെ ഹെയര്‍വേള്‍ഡ് വേള്‍ഡ് കപ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് നടന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതുവരെ നിങ്ങള്‍കണാത്ത കുറെ ഹെയര്‍ സ്‌റ്റൈലുകളും അവിടെ അവതരിപ്പിക്കപ്പെട്ടു. അത് ചുവടെ കൊടുക്കുന്നു. മാഷബിള്‍ എന്ന ടെ്കസൈറ്റില്‍ നിന്ന് എടുത്തത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഫുട്‌ബോള്‍ സ്‌റ്റൈല്‍

#2

കളര്‍ ചെയ്ത തലമുടി

#3

തലമുടി കൊണ്ട് എന്ത് അഭ്യാസവും കാണിക്കാം

#4

തലമുടിയില്‍ മാത്രമല്ല, വസ്ത്രധാരണത്തിലും ഉണ്ട് വൈവിധ്യങ്ങള്‍

#5

മഞ്ഞത്തലമുടി

#6

മത്സരത്തില്‍ പങ്കെടുക്കുന്നവരെ അണിയിച്ചൊരുക്കുന്നവര്‍

#7

വേറിട്ട ഒരു ഹെയര്‍സ്‌റ്റൈല്‍

#8

ഇതെങ്ങനെയുണ്ട്‌

#9

ഇതോ

#10

ഒരു മത്സരാര്‍ഥി

#11

ഹെയര്‍ ഡ്രെസിംഗ്‌

#12

മത്സരത്തില്‍ പങ്കെടുക്കാനെത്തിയവര്‍

#13

മത്സരാര്‍ഥികള്‍

#14

മത്സരാര്‍ഥികള്‍

#15

മത്സരം

#16

മറ്റൊരു തലമുടി

#17

ഇതെങ്ങനെയുണ്ട്‌

#18

ലോക തലമുടി മത്സരം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot