ചിരിച്ചുമരിക്കാന്‍ ഇതാ കുറെ ചിത്രങ്ങള്‍...
ഇന്ന് ഞായറാഴ്ച. അവധി ദിനത്തില്‍ മനസറിഞ്ഞു ചിരിക്കണമെന്നുണ്ടോ?... എങ്കില്‍ ഇതാ രസകരമായ കുറെ ചിത്രങ്ങള്‍. ഫേസ്ബുക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയകളില്‍നിന്ന് എടുത്ത ഫോട്ടോകളാണ് ഇതെല്ലാം.
കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1
ശരീരം മുഴുവന്‍ ഷേവ് ചെയ്യുകയാണോ

#2
ഇതെന്തു രൂപം

#3
എങ്ങനെ ഇതിനുള്ളില്‍ കയറിപ്പറ്റി

#4
ഈ ചിരി കണ്ടാല്‍ ഏതു കുട്ടിയും പേടിച്ചുപോകും

#5
കിടിലന്‍ ചിത്രം

#6
എങ്ങനെയുണ്ട് ഈ ചിത്രം

#7
വല്ലാത്ത മസില്‍ തന്നെ

#8
ആവശ്യമില്ലാത്തതില്‍ തലയിടാന്‍ പോയാല്‍ ഇങ്ങനെയിരിക്കും

#9
കാട്ടിലെ ക്യാമറ

#10
ഇതാണ് ബൈക്

#11
മൂക്കും കുത്തി വീണു

#12
ഇതെങ്ങനെയുണ്ട്

#13
ഇത് കലക്കി

#14
നായകള്‍ക്കു മാത്രമുള്ള കാറാണോ

#15
മീശയുടെ രൂപത്തിലുള്ള മുളക്

#16
കളിപ്പാട്ടത്തിനു പകരം ഹെഡ്‌ഫോണാണ് കുഞ്ഞിനു കൊടുക്കുന്നത്.

#17
ഇത്രയും വലിയ പിസയോ

#18
കുത്താനുള്ള പുറപ്പാടാണോ

#19
പൂച്ച ഭയങ്കരന്‍ തന്നെ

#20
ഇതെങ്ങനെയുണ്ട്

#21
വല്ലാത്ത മീശതന്നെ

#22
ഇത് നല്ല ഏര്‍പ്പാട്

#23
കുഞ്ഞ് പേടിച്ചുപോയി

#24
കൊള്ളാം

#25
തകര്‍ത്തു...

#26
സ്ത്രീകള്‍ ധരിക്കുന്ന ഹൈഹീല്‍ ചെരുപ്പും ധരിച്ചാണല്ലോ ഷോപ്പിംഗ്

#27
അടികൊണ്ട പാടാണോ

#28
അസൂയതോന്നുന്നു

#29
ഈ ബുദ്ധികൊള്ളാം

#30
കുഞ്ഞന്റെ ഒരുയോഗം

#31
കരയാതെ വിളിച്ചുണര്‍ത്തിയാല്‍ പോരെ

#32
തുണിയുടുക്കാതെയാണോ ബൈക്കില്‍ കയറിയത്

#33
അടിച്ചടിച്ച് വാളായി

#34
പിടിവിട്ട ഉറക്കം

#35
ഈ ഫ്രണ്ട് ക്യാമറ വന്നതോടെ പറ്റിക്കലും കൂടി

#36
പശുവിന്റെ ഭാവം കണ്ടില്ലേ

#37
മുട്ടയില്‍ നിന്ന് വിരിയും മുമ്പേ കൈയിലിരപ്പ് ഇതാ..

#38
ഇത്രയും ഹെഡ്‌ഫോണ്‍ എങ്ങനെ ഉപയോഗിക്കുന്നു

#39
നല്ല ജോഡി

#40
ട്രെയിന്‍ തടയാനാണോ ട്രാക്കില്‍ കുടില്‍ കെട്ടിയിരിക്കുന്നത്.

#41
സംന്യാസിയുടെ കണ്‍ട്രോള്‍ പോകുമോ

#42
നോട്ടം ശരിയല്ല

#43
കിടിലന്‍

#44
ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ ആരായാലും നോക്കിപ്പോകും

#45
കാല്‍നനയാതെ ചെരിപ്പെടുക്കാനുള്ള പരിപാടിയാ

#46
ഇതെങ്ങനെയുണ്ട്

#47
എല്ലാവരുടെ കൈയിലും മൊബൈല്‍ ഫോണാണല്ലോ

#48
കിടിലന്‍

#49
കൊള്ളാം

#50
മൂക്കിലൂടെയാണ് സിഗററ്റ് വലി


Click it and Unblock the Notifications