മനസറിഞ്ഞ് ചിരിക്കണമെന്നുണ്ടോ?.. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കു

Posted By:

തിരക്കുപിടിച്ച ലോകത്ത് അല്‍പ സമയം മനസറിഞ്ഞ് ചിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. അങ്ങശനയുള്ളവര്‍ക്കുവേണ്ടി ഇതാ ഏതാനും ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു.

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഉള്‍പ്പെടെ വിവിധ മസാഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിച്ച രസകരമായ ചിത്രങ്ങളാണ് ഇതെല്ലാം. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തടി കുറയാന്‍ ഇങ്ങനെയെന്തെങ്കിലും ചെയ്യുന്നത് നല്ലതാ

പ്രതിമയ്ക്കും വെള്ളം

പ്രതിമയെയും വെറുതെ വിടില്ല

കുറെ കഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ വാതില്‍ ഇങ്ങനെയാക്കാന്‍

കൊള്ളാം

പണം സൂക്ഷിക്കാന്‍ ഇത് നല്ല മാര്‍ഗം

മുഖഭാവം ഒരുപോലുണ്ട്‌

വെള്ളത്തിലെ വിനോദം

റെസ്‌റ്റോറന്റില്‍ വെള്ളം കയറിയതോ വെള്ളത്തില്‍ റെസ്‌റ്റോറന്റ് ഉണ്ടാക്കിയതോ

മരത്തിന്റെ ഷേപ് കൊള്ളാം


നോകിയ ഫോര്‍ക്കും ഉണ്ടാക്കാന്‍ തുടങ്ങിയോ

മുതലയോടാ കളി

നായുടെ ഒരു ഭാഗ്യം


കിടിലന്‍

വല്ലാത്ത ധൈര്യംതന്നെ

ഇതെങ്ങനെയുണ്ട്‌

ഷൂവില്‍നിന്നാണോ സിഗററ്റ് കത്തിക്കുന്നത്‌

എലിയെ തിന്നുകയാണോ

അടിച്ചടിച്ച് വീണതാണോ

വല്ലാത്ത വായതന്നെ

സൂപ്പര്‍

ഒരു ഫോണ്‍ മുഴുവനായും ഉള്ളിലായി

സമ്മതിച്ചു

വെള്ളമടിക്കാനുള്ള പാട്‌

ഇതിന് എന്തുപറയാന്‍

പിന്നില്‍ നടക്കുന്നതെന്താ

പന്തിനു വേണ്ടിയുള്ള അടിയായിരിക്കും

അന്നും ഇന്നും

കൊള്ളാം...

കിടിലന്‍

അടുത്തിരിക്കുന്ന പാമ്പിനെ യുവതി കണ്ടിട്ടില്ലേ...

ഗംഭീര പോസ്‌

നോകിയ ഫോണുകൊണ്ടാണ് ഗോള്‍ഫ് കളിക്കുന്നത്‌

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

ഇപ്പോഴത്തെ പിള്ളേരുടെ കളി സ്മാര്‍ട്‌ഫോണിലാണ്‌

ഇങ്ങനെ പാടുപെടണോ

കിടിലന്‍ പോസ്‌

ലോകത്തെ ഏറ്റവും നീളമുള്ള സ്വിമ്മിംഗ് പൂള്‍ ആണെന്നാ പറയുന്നത്‌

രണ്ടുപേരുടെയും ഭാവം ഒരുപോലുണ്ട്‌

കിടിലന്‍

ചൂടുകാലത്ത് ഇത് പരീക്ഷിക്കാം

ഇതെങ്ങനെയുണ്ട്‌

വല്ലാത്ത ക്രൂരതതന്നെ

അണ്ടര്‍വെയര്‍ പാന്റിന് പുറത്തുകാണാം..

പ്രതിമയോ പെയിന്റടിച്ചതോ

എങ്ങനെ സാധിക്കുന്നു ഇത്‌

പൂര്‍വകാമുകിയായിരിക്കും ഇത്‌

അപാരം

വല്ലാത്ത ധൈര്യംതന്നെ

മുതല സവാരി

ഇത് കലക്കി

മര്യാദയ്ക്ക് വസ്ത്രം ധരിച്ചാല്‍ ഇങ്ങനെ പാടുപെടണോ

ഫോട്ടോഷോപ്പാണെങ്കിലും കൊള്ളാം

ഫേസ്ബുക്കില്‍ കാണുന്നതല്ല യാദാര്‍ഥ്യം

ചെവിയില്‍ വയ്ക്കുന്നതായിരുന്നു നല്ലത്‌

കിടിലന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Overall social media funny photo collection, Social Media funny Photos, Trending and viral photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot