പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്തു ചെയ്യാം?

Written By:

ആധാര്‍ നമ്പറും പാന്‍ നമ്പറും ഇപ്പോള്‍ ലിങ്ക് ചെയ്യണമെന്ന് വളരെ നിര്‍ബന്ധമാണ്. അങ്ങനെ ലിങ്ക് ചെയ്തില്ല എങ്കില്‍ ആ വ്യക്തിയുടെ പാന്‍ അസാധുവകുകയും പാന്‍ കാര്‍ഡ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു എന്ന് കരുതുന്നു. 2017 ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പാന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഒന്നും ഉണ്ടാകില്ല.

പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്ത

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്ന സമയത്ത് എന്തെങ്കിലും തെറ്റുകള്‍ പേരിലോ അഡ്രസിലോ ഉണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ വഴി തന്നെ നിങ്ങള്‍ക്കു തിരുത്താം. ഇത് ഉപയോഗിച്ച് പാന്‍ കാര്‍ഡിലേയും ആധാര്‍ കാര്‍ഡിലേയും അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുളളവ തിരുത്താം.

പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്ത

തെറ്റ് തിരുത്തേണ്ടവര്‍ ആദ്യം www.incometaxindiaefilling.gov.in എന്ന വെബ്‌സൈറ്റില്‍ പോകുക. അതിനു ശേഷം ഇടതു ഭാഗത്ത് നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Link Aadhar> Enter PAN> Enter Aadhaar no:> ആധാറിലെ പോലെ തന്നെ പേരു ചേര്‍ക്കുക (ഒരു തെറ്റും വരാന്‍ പാടില്ല)> Click Submit. UIDAI വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ലിങ്കിങ്ങ് സ്ഥിരീകരിക്കുന്നതാണ്.

പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്ത

നിലവിലുളള പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്തുന്നതിനും പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമാണ് ഈ ലിങ്ക്. പാന്‍ കാര്‍ഡിലേയും ആധാര്‍ കാര്‍ഡിലേയും വിവരങ്ങള്‍ വ്യത്യസ്ഥമാണെങ്കില്‍ ഉടന്‍ തന്നെ തിരുത്തേണ്ടതാണ്. ടാക്‌സ് അടയ്ക്കുന്ന ഉപഭോക്താക്കള്‍ 2017 ജൂലൈ 31നുളൡ തന്നെ തിരുത്തേണ്ടതാണ്.

English summary
A recent budget amendment, the Government has made it compulsory for all persons having Permanent Account Number (PAN) to get their Aadhaar number linked to it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot