3750 രൂപയുടെ സ്മാര്‍ട്ട്‌ഫോണുമായി പാനസോണിക്ക് തിരിച്ചെത്തി...!

പാനസോണിക് ഫോണുകള്‍ വിപണിയില്‍ തിരിച്ചെത്തി. ആന്‍ഡ്രോയിഡിന്റെ കിറ്റ്കാറ്റ് വേര്‍ഷനിലുളള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണാണ് ടി9 ആണ് പാനസോണിക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.

3750 രൂപയുടെ സ്മാര്‍ട്ട്‌ഫോണുമായി പാനസോണിക്ക് തിരിച്ചെത്തി...!

ഇ കൊമേഴ്‌സ് സൈറ്റിലൂടെ 3750 രൂപയ്ക്കാണ് ഇത് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 3.5 ഇഞ്ച് എച്ച്‌വിജിഎ ഡിസ്പ്‌ളേയും 1.3 ഡുവല്‍കോര്‍ പ്രോസസറുമാണ് ഇതിലുള്ളത്. എല്‍ഇഡി ഫ്‌ളാഷേട് കൂടിയ 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിന്റെ സവിശേഷതകളാണ്. ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് എത്തിച്ചിരിക്കുന്ന ഈ മൊബൈലില്‍ 21 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും.

4 ജിബി ഇന്റേണല്‍ സ്‌റ്റോറേജിനു പുറമെ 32 ജിബിവരെ മൈക്രോ എസ്ഡി ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 2ജി, വൈഫൈ, ബ്‌ളൂടൂത്ത്, മൈക്രോ യുഎസ്ബി സംവിധാനങ്ങളുമുണ്ട്. ബ്‌ളാക്ക്, വൈറ്റ്, ബഌ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

Captured by Samsung Galaxy S II.

2

Captured by Samsung Galaxy Nexus

3

Captured by Samsung Galaxy Ace

 

4

Captured by Samsung Galaxy S III

5

Captured by Samsung Focus

6

Captured by Nokia 808

7

Captured by Nokia 808

8

Captured by Nokia 808

 

9

Captured by Nokia 808

10

Captured by Apple iPhone 4

11

Captured by Apple iPhone 3GS

12

Captured by Apple iPhone 5

13

Captured by Apple iPhone 5

14

Captured by Samsung Galaxy Ace

15

Captured by HTC Nexus One

16

Captured by Samsung GT-N7000

17

Captured by Samsung GT-N7000

18

Captured by Samsung ES65

19

Captured by Samsung ES65

20

Captured by Samsung

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot