പാനസോണിക്കിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!!!

Written By:

പാനസോണിക്ക് ഇന്ത്യയില്‍ പുതിയ ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കി. ഇത് സ്‌നാപ്പ്ഡീല്‍ വഴി നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

പാനസോണിക്കിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!!!

പാനസോണിക് T44ന്റെ വില 3,199രൂപയും മറ്റനേകം വ്യത്യസ്ഥ സവിശേതകളോടു കൂടിയാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

സവിശേഷതകള്‍ നോക്കാം..

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് പ്രശ്‌നം നേരിടുന്നുണ്ടോ?

സവിശേഷതകള്‍ പറയുകയാണെങ്കില്‍ ഈ ഫോണിന് 4ഇഞ്ച് WVGA ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 800X480 പിക്‌സല്‍ . ക്വാഡ്‌കോര്‍

മീഡിയാടെക് പ്രോസസര്‍ ക്ലോക്ഡ് 1.3GHz .

ഇന്ത്യന്‍ വിപണിയില്‍ 30,000രൂപയില്‍ താഴെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇതിന്റെ മറ്റൊരു ആകര്‍ഷിക്കുന്ന സവിശേഷതയാണ് 512എംപി റാം, 8ജിബി റോം, എക്‌സ്പാന്‍ഡബിള്‍ 32ജിബി മൈക്രോ എസ്ഡി കാര്‍ഡ്.

ക്യാമറ സവിശേഷതകള്‍ നോക്കിയാല്‍ 2എംപി/VGA ക്യാമറയാണ് ഇതില്‍. കൂടാതെ 2,400എംപി ബാറ്ററിയും.

English summary
Panasonic India has announced its new budget smartphone dubbed as T44 exclusively on Snapdeal.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot