പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

Written By:

എണ്ണിയാലൊടുങ്ങാത്ത ക്യാമറ മോഡുകളുമായാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളും വിപണിയിലെത്തുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയും സെല്‍ഫികളും ഏറെ ജനകീയമായതിനാലാണ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ചും യാത്രാവേളകളിലാണ് നമ്മള്‍ കൂടുതലും മൊബൈല്‍ ക്യാമറകളെ ആശ്രയിക്കുന്നത്. ട്രിപ്പുകള്‍ പോകുന്ന മിക്കയാളുകള്‍ക്കും പ്രിയപ്പെട്ട മോഡാണ് പനോരമ. പക്ഷേ, പനോരമ ക്ലിക്ക് ചെയ്യുമ്പോള്‍ പറ്റിയ അബദ്ധങ്ങള്‍ കലാശിച്ചത് വിചിത്രങ്ങളായ ചില ഫോട്ടോകളിലാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

ചാവുകടലെന്ന്‍ കേട്ടിട്ടുണ്ട്, 'ചരിഞ്ഞ കടല്‍' ആദ്യമായിട്ടാ.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

തലയൊന്ന് കൈകള്‍ മൂന്ന്.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

ഇത് കൈയോ അതോ തുമ്പിക്കൈയോ..?

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

പ്രതിമയെ വരെ പറപ്പിച്ചു.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

രാവണന് നമ്മളറിയാത്തൊരു പെങ്ങളോ..?

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

വെള്ളത്തില്‍ നിന്നൊരു കൈ.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

നാല് കാലൊക്കെ പഴയ സ്റ്റൈല്‍, ഇപ്പോള്‍ അഞ്ചാണ് ട്രെന്‍റ്.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

കര കടലിലേക്ക് ഒഴുകുന്നു.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

കൈ മുമ്പേ, കാല്‍ പിറകെ.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

കാലും കൈയുമുണ്ട്. പക്ഷേ, എന്തോ ഒരു കുഴപ്പമില്ലേ..?

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

'നല്ല തല'യുള്ളവനാണ്.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

ഇങ്ങനെ നോക്കല്ലേ.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

എക്സ്ട്രാ കൈ

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

ലോങ്ങ്‌ ജംബ്

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

കടല്‍ മാത്രമല്ല കരയും ചരിഞ്ഞു പോകും.

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

നീന്തിയാല്‍ നീളം വയ്ക്കുമോ..?

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

"പാതി നീ മറഞ്ഞതെന്തേ..?"

പനോരമ ഫോട്ടോകള്‍ 'പാരാനോര്‍മല്‍' ആയപ്പോള്‍..!!

മേഘങ്ങളെ ചുംബിക്കും വീടുകള്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Panoramic fails that turned scary photography.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot