ഷോക്കിങ്ങ്: 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമായി പേറ്റിഎം!
ശീതകാലം എത്തിയിരിക്കുകയാണ്. ഏവരും ചൂട് ആഗ്രഹിക്കുന്ന സമയമാണ് ഇപ്പോള്‍. ഈ ഒരു സാഹചര്യത്തില്‍ പേറ്റിഎം വന്‍ ക്യാഷ്ബാക്ക് ഓഫറുമായി പേറ്റിഎമ്മില്‍ ഉത്പന്നങ്ങള്‍ എത്തിയിരിക്കുന്നു.

പേറ്റിഎമ്മിലെ ചില ഉത്പന്നങ്ങള്‍ക്ക് 20,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരിക്കുന്നു. ഈ ഉത്പന്നങ്ങള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ഈ തണുത്ത കാലാസ്ഥയില്‍ നിങ്ങള്‍ക്ക് ഇത് അനുയോജ്യമാണോ എന്ന് ഉറപ്പു വരുത്തുക.
1. റൂം ഹീറ്റര്‍: 999 രൂപ മുതലാണ് റൂം ഹീറ്ററുകളുടെ വില ആരംഭിക്കുന്നത്.
2. വാട്ടര്‍ ഹീറ്റര്‍/ ഗീസര്‍: 1460 രൂപ മുതല്‍ ആരംഭിക്കുന്നു.
3. ഹ്യുമിഡിഫയര്‍ : ഒരു റൂമിലോ അല്ലെങ്കില്‍ ഒരു കെട്ടിടത്തില്‍ മുഴുവന്‍ ഈര്‍പ്പം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഒരു മികച്ച വിലയിലെ ഹ്യുമിഡിഫയര്‍ വാങ്ങിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും.
4. സാന്‍ഡ്‌വിച്ച്/ പോപ്‌കോണ്‍ മെയിക്കര്‍: 85 രൂപ മുതല്‍ ആരംഭിക്കുന്ന സാന്‍ഡ്‌വിച്ച് മെയിക്കറുകളും 1485 രൂപ മുതല്‍ ആരംഭിക്കുന്ന പോപ്‌കോണ്‍ മെയിക്കറുകളും പേറ്റിഎം വഴി വാങ്ങാം.
5. കോഫി മെഷിന്‍/ ടോസ്റ്റര്‍: 1755 രൂപ മുതല്‍ കോഫി മെഷിനുകളും, 999 രൂപ മുതല്‍ ആരംഭിക്കുന്ന ടോസ്റ്ററുകളും ലഭ്യമാണ് പേറ്റിഎം ഓഫറിലൂടെ.
6. ഇലക്ട്രിക് കെറ്റില്‍/ എയര്‍ ഫ്രൈയര്‍: 799 രൂപ മുതല്‍ ആരംഭിക്കുന്ന ഇലക്ട്രിക് കെറ്റിലും 2099 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ ഫ്രൈയറും പേറ്റിഎമ്മില്‍ ക്യാഷ്ബാക്ക് ഓഫറില്‍ ലഭ്യമാണ്.
7. ഔട്ട് ഡോര്‍ ഗ്രില്‍സ്: ബാര്‍ബിക്യൂ/ പോര്‍ട്ടബിള്‍ ഔട്ട്‌ഡോര്‍ ഗ്രില്‍സ് വില ആരംഭിക്കുന്നത് 859 രൂപ മുതലാണ്.


Click it and Unblock the Notifications