പേയ്ടിഎം മാൾ മഹാ ക്യാഷ് ബാക്ക് കാർണിവൽ: ഇതാ മികച്ച ഡീലുകൾ

|

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും കൂടാതെ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം പേയ്ടിഎം മാളിൽ ഇപ്പോൾ അരങ്ങേറുന്ന മികച്ച ഫെസ്റ്റ് ആണ് പേയ്ടിഎം കാർണിവൽ ഫെസ്റ്റ്. ഇപ്പോൾ മഹാ ക്യാഷ് ബാക്ക് ഫെസ്റ്റ് ഓഫറുകൾ പേയ്ടിഎം മാളിൽ നിന്നും ലഭിക്കുന്നതാണ്. ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട്.

1. ഡെൽ ഇൻസ്പിറോൺ 3000
 

1. ഡെൽ ഇൻസ്പിറോൺ 3000

ഡെല്ലിന്റെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങുവാൻ താല്പര്യപ്പെടുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Dell Inspiron 3000 (Core i3 (7th Gen)/4 GB RAM /1 TB HDD/39.62 cm (15.6 inch) FHD/Windows 10/MS Office) Inspiron 3567 B566109WIN9 (Black, 2.2 Kg) എന്ന മോഡലുകൾ ഓഫറുകളിൽ സ്വന്തമാക്കാവുന്നതാണ്. 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ ലാപ്ടോപ്പിന് എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.

2. ലെനോവോ (കോർ i3 (7th Gen)

2. ലെനോവോ (കോർ i3 (7th Gen)

ലെനോവയുടെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ ഇപ്പോൾ ഇവിടെ നിന്നും സ്വന്തമാക്കാവുന്നതാണ്. Lenovo (Core i3 (7th Gen)/4GB RAM/1TB HDD/39.62 cm (15.6 inch)/DOS/Intel HD Graphics) 81HN00FQIH (Black, 2.2 Kg) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഇപ്പോൾ അവസരമുണ്ട്. 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ ലാപ്ടോപ്പിന് ഇപ്പോൾ എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കും.

3. അസ്യൂസ് വിവോബുക്ക് എക്സ് 507

3. അസ്യൂസ് വിവോബുക്ക് എക്സ് 507

കുറഞ്ഞ ബഡ്ജറ്റിൽ അസ്യൂസിൻറെ ലാപ്ടോപ്പുകൾ നിങ്ങൾക്ക് സ്വന്തമാക്കുവാൻ ഇപ്പോൾ ഇവിടെ നിന്നും Asus Vivobook X507 (Core i3-7th Gen /4 GB/1 TB/39.62 cm (15 Inch) FHD /Windows 10) X507UA-EJ313T/X507UA-EJ858T Thin & Light Laptop (Gold, 1.68 Kg) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഈ ലാപ്‌ടോപ്പിന് എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കും.

 4. ലെനോവോ ഐഡിയപാഡ് 330 (i3-7th Gen (7020U)
 

4. ലെനോവോ ഐഡിയപാഡ് 330 (i3-7th Gen (7020U)

എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ നോ കോസ്റ്റ് ഇ.എം.ഐയിലൂടെയും ലാപ്ടോപ്പുകൾ ഇപ്പോൾ ഇവിടെ നിന്നും ലെനോവയുടെ Lenovo Ideapad 330 (i3-7th Gen (7020U)/4 GB RAM/1 TB HDD/ 39.62 cm (15.6 inch) / HD/Ubuntu/Linux/DOS) 81DE00F4IN (Onyx Black 2.2 Kg) ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാക്കാവുന്നതാണ്.

5. ഏസർ ഡീസൽ ആസ്പയർ 3

5. ഏസർ ഡീസൽ ആസ്പയർ 3

പേയ്ടിഎം മാൾ മഹാ ക്യാഷ് ബാക്കിലൂടെ ഏസറിന്റെ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഓഫറുകളിൽ സ്വന്തമാക്കാൻ അവസരം. Acer Aspire 3 (Core i3 (8th Gen)/4 GB DDR4 RAM/1 TB HDD/15.6 inch (39.624 cm) FHD/Windows 10) A315-53 (UN.H37SI.006) (Black, 2.1 kg) എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നതാണ്. കൂടാതെ എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട്. അതുപോലെ BUY 7 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കും നിങ്ങൾക്കും ലഭിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Paytm Mall Maha Cashback Carnival sale kicked off tonight, September 29. It will be live till October 6. Paytm is offering money-saving deals to the gadget lovers onboard. Deals range from mobile phones to computer peripherals and accessories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X