പെട്രോള്‍, ഡീസല്‍ എന്നിവയക്ക് പേറ്റിഎമ്മില്‍ 7500 രൂപ ക്യാഷ്ബാക്ക് ഓഫര്‍, എങ്ങനെ നേടാം?

|

പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് പേറ്റിഎം 7500 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചു തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളില്‍ നിന്നും നിങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങിയതിനു ശേഷം പേറ്റിഎം ആപ്പ് വഴി പണം അടയ്ക്കുകയാണെങ്കില്‍ 7500 രൂപ ക്യാഷ് ബാക്ക് ലഭിക്കും.

 
പെട്രോള്‍, ഡീസല്‍ എന്നിവയക്ക് പേറ്റിഎമ്മില്‍ 7500 രൂപ ക്യാഷ്ബാക്ക് ഓഫ

ഈ പണം നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ക്രയിറ്റാകുന്നതാണ്.

പെട്രോള്‍:

പെട്രോള്‍:

ഡല്‍ഹി : ഒരു ലിറ്ററിന് 81.28 രൂപ

മുംബൈ : ഒരു ലിറ്ററിന് 88.67 രൂപ

ചെനൈ : ഒരു ലിറ്ററിന് 84.49 രൂപ

കൊല്‍ക്കത്ത : ഒരു ലിറ്ററിന് 83.14 രൂപ

ഡീസല്‍

ഡീസല്‍

ഡല്‍ഹി : ഒരു ലിറ്ററിന് 73.30 രൂപ

മുംബൈ : ഒരു ലിറ്ററിന് 77.82 രൂപ

ചെനൈ : ഒരു ലിറ്ററിന് 77.49 രൂപ

കൊല്‍ക്കത്ത : ഒരു ലിറ്ററിന് 75.15 രൂപ

പേറ്റിഎമ്മില്‍ നിന്നും ക്യാഷ്ബാക്ക് എങ്ങനെ നേടാം?
 

പേറ്റിഎമ്മില്‍ നിന്നും ക്യാഷ്ബാക്ക് എങ്ങനെ നേടാം?

സ്‌റ്റെപ്പ് 1: 'Mahacashback' ഓഫര്‍ നല്‍കുന്ന നിങ്ങളുടെ നഗരത്തിലെ ഏതെങ്കിലും പെട്രോള്‍ ബാങ്കില്‍ സന്ദര്‍ശിക്കുക.

സ്‌റ്റെപ്പ് 2: കുറഞ്ഞത് 50 രൂപയുടെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ നിറയ്‌ക്കേണ്ടതാണ്.

സ്‌റ്റെപ്പ് 3: അതിനു ശേഷം നിങ്ങള്‍ പേറ്റിഎം ആപ്പ് വഴി പണം അടയ്ക്കുക. അപ്പോള്‍ ക്യാഷ്ബാക്ക് ഓഫറില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു എസ്എംഎസ് ലഭിക്കും. ഇതു നിങ്ങള്‍ സമ്മതിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പേറ്റിഎം ആപ്പിലെ ക്യാഷ്ബാക്ക് ഓഫര്‍ വിഭാഗത്തില്‍ വ്വൗച്ചറുകള്‍ നേരിട്ട് പങ്കിടും.

ഈ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും

ഈ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും

. 2019 ഓഗസ്റ്റ് ഒന്നു വരെയാണ് ഈ ഓഫറിന്റെ കാലാവധി.

. ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ 'Get upto Rs 7500 cashback offer'ല്‍ പങ്കെടുക്കണം. പേറ്റിഎം ആപ്പിന്റെ ക്യാഷ്ബാക്ക് ഓഫറുകള്‍ എന്ന വിഭാഗത്തില്‍ ഇതു കാണാം.

. പെട്രോള്‍/ഡീസല്‍ പമ്പുകളില്‍ പണം അടച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനുളളില്‍ തന്നെ ആപ്പിന്റെ ക്യാഷ്ബാക്ക് ഓഫര്‍ വിഭാഗത്തില്‍ വ്വൗച്ചറുകള്‍ ലഭിക്കും.

. ആദ്യ ഘട്ടത്തില്‍ പെട്രോള്‍ ഓഫര്‍ സജീവമാക്കിയതിനു ശേഷം, 11, 21, 31, 41 ന് വിജയകരമായി ഇടപാടുകള്‍ കഴിഞ്ഞാല്‍ ഉപയോക്താവിനോട് വീണ്ടും ഓഫര്‍ സജീവമാക്കാന്‍ ആവശ്യപ്പെടും.

. ഒന്നിലധികം ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍, ആദ്യ ഇടപാടിനെതിരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിക്കുന്നത്.

ജിയോയുടെ പുതിയ വാര്‍ഷിക ഓഫര്‍: അറിയേണ്ടതെല്ലാം..!ജിയോയുടെ പുതിയ വാര്‍ഷിക ഓഫര്‍: അറിയേണ്ടതെല്ലാം..!

Best Mobiles in India

Read more about:
English summary
Paytm Offers Rs 7500 Cashback On Petrol, Diesel, How?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X