2000 രൂപക്ക് താഴെ കിടിലൻ സാധനങ്ങളുമായി 'പേറ്റിഎം സൂപ്പര്‍ സമ്മര്‍ സെയില്‍'

By GizBot Bureau
|

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ വില്‍പന നടത്തുന്നത് ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്. കാരണം അത്രയ്ക്ക് ഓഫറുകളാണ് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഓരോ ഉത്പന്നത്തിനും നല്‍കുന്നത്. ഇത്തവണ 'സൂപ്പര്‍ സമ്മര്‍ സെയില്‍' എന്ന പേരില്‍ പേറ്റിഎം കിടിലന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ്. പവര്‍ ബാങ്ക്, സ്മാര്‍ട്ട്‌ഫോണ്‍, ഇയര്‍ഫോണ്‍ അങ്ങനെ വ്യത്യസ്ഥ തരത്തിലുളള ഗാഡ്ജറ്റുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1999 രൂപയ്ക്കുളളില്‍ വില വരുന്ന കുറച്ച് ഉത്പന്നങ്ങളുടെ ലിസ്റ്റ് ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

1. Ambrane Knockout K6 power bank
 

1. Ambrane Knockout K6 power bank

. യഥാര്‍ത്ഥ വില 3,999 രൂപ

. 280 രൂപ ക്യാഷ്ബാക്ക്

. ഓഫര്‍ വില 1,719 രൂപ

20100എംഎഎച്ച് ലിഫിയം അയണ്‍ ബാറ്ററിയാണ് ഈ പവര്‍ ബാങ്കിന്. ഒറ്റ ചാര്‍ജ്ജില്‍ 7-8 ദിവസം വരെ ഉപയോഗിക്കാം. 10-12 മണിക്കൂര്‍ വരെയാണ് ചാര്‍ജ്ജിംഗ് സമയം.

2. Portronics Muffs

2. Portronics Muffs

. യഥാര്‍ത്ഥ വില 1999 രൂപ

.165 രൂപ ക്യാഷ്ബാക്ക്

. ഓഫര്‍ വില 93 രൂപ

പേറ്റിഎം മാളില്‍ നിന്നും 934 രൂപയ്ക്ക് ഈ ഉപകരണം നിങ്ങള്‍ക്കു വാങ്ങാം. വളയ്ക്കാന്‍ സാധിക്കുന്ന ഒരു ഹെഡ്ബാന്‍ഡ് ഡിസൈന്‍ ആണ് ഇതില്‍.വലതു ചെവിയില്‍ നിയന്ത്രണ ബട്ടണുകള്‍ സൂക്ഷിച്ചിരിക്കുന്നു. ബ്ലൂട്ടൂത്ത് v4.0 ആണ് ഇതില്‍.

3. HP Classic wireless mouse with keyboard

3. HP Classic wireless mouse with keyboard

. യഥാര്‍ത്ഥ വില: 1799 രബപ

. ക്യാഷ്ബാക്ക് ഓഫര്‍: 240

. ഓഫര്‍ വില: 1360 രൂപ

എച്ച്പിയില്‍ നിന്നും ലഭിക്കുന്ന കീബോര്‍ഡും മൗസും നിങ്ങള്‍ക്ക് 1360 രൂപയ്ക്കു ലഭിക്കുന്നു. കീബോര്‍ഡും മൗസും വയര്‍ലെസ് കണക്ടിവിറ്റി പിന്തുണയ്ക്കുന്നു.

4. MagiDeal wireless charging pad
 

4. MagiDeal wireless charging pad

. യഥാര്‍ത്ഥ വില: 1368 രൂപ

. ക്യാഷ്ബാക്ക് ഓഫര്‍: 171 രൂപ

. ഓഫര്‍ വില: 969 രൂപ

ഇപ്പോള്‍ ഇറങ്ങിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഇത് പിന്തുണയ്ക്കും. 500എംഎഎച്ച് -1000എംഎഎച്ച് ചാര്‍ജ്ജിംഗ് കറന്റ് ഇത് ഓഫര്‍ ചെയ്യുന്നു.

5. Casemantra wireless speaker -selfie stick/power bank

5. Casemantra wireless speaker -selfie stick/power bank

. യഥാര്‍ത്ഥ വില: 2999 രൂപ

. ക്യാഷ്ബാക്ക് ഓഫര്‍: 240 രൂപ

. ഓഫര്‍ വില: 1759 രൂപ

രണ്ട് മണിക്കൂര്‍ ചാര്‍ജ്ജില്‍ ഈ സ്പീക്കര്‍ അഞ്ച് മണിക്കൂര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

6. AnyCast wireless Wi-Fi HD TV stick

6. AnyCast wireless Wi-Fi HD TV stick

. യഥാര്‍ത്ഥ വില: 3398 രൂപ

. ക്യാഷ്ബാക്ക് ഓഫര്‍: 149 രൂപ

. ഓഫര്‍ വില: 841 രൂപ

ഈ വൈ-ഫൈ ഡിസ്‌പ്ലേ റെസീവര്‍ വയര്‍ലെസ് സ്‌ക്രീന്‍ മിററിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്നു. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളില്‍ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നു.

7. MDI cardboard VR Box 2

7. MDI cardboard VR Box 2

. യഥാര്‍ത്ഥ വില: 5915 രൂപ

. ക്യാഷ്ബാക്ക് ഓഫര്‍: 298 രൂപ

. ഓഫര്‍ വില: 1686 രൂപ

8. Rock 3-in-1 cable

8. Rock 3-in-1 cable

. യഥാര്‍ത്ഥ വില: 3106 രൂപ

. ക്യാഷ്ബാക്ക് ഓഫര്‍: 233 രൂപ

. ഓഫര്‍ വില: 1320 രൂപ

ഈ 3-ഇന്‍-1 കേബിളഉകളില്‍ ഒരു മൈക്രോ യ.ുഎസ്ബി, രണ്ട് ഐഫോണ്‍ ലൈറ്റ്‌നിംഗ് കേബിള്‍, ഒരു യുഎസ്ബി പോര്‍ട്ട്, 1.2m കേബിള്‍ എന്നിവയാണുളളത്.

9. SanDisk USB 3.0 32GB USB OTG pen drive

9. SanDisk USB 3.0 32GB USB OTG pen drive

. യഥാര്‍ത്ഥ വില: 1290 രൂപ

. ക്യാഷ്ബാക്ക് ഓഫര്‍: 124 രൂപ

. ഓഫര്‍ വില: 701 രൂപ

ഡ്യുവല്‍ മൈക്രോ യുഎസ്ബി, യുഎസ്ബി 3.0 കണക്ടേഴ്‌സുമായാണ് എത്തിയിരിക്കുന്നത്.

10. ShutterBugs SB-980 12MP action camera:

10. ShutterBugs SB-980 12MP action camera:

. യഥാര്‍ത്ഥ വില 9,999 രൂപ

. ഓഫര്‍ വില 1,499 രൂപ

Most Read Articles
Best Mobiles in India

Read more about:
English summary
Paytm Summer Sale 2018, Best Gadgets Available Under Rs 1,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more