കൊച്ചിയില്‍ സൗജന്യ വൈഫൈ എത്തിയിട്ടും ആളുകള്‍ അറിഞ്ഞിട്ടില്ലെന്ന്...!

Written By:

കൊച്ചിയില്‍ കോര്‍പറേഷന്‍ ഓഫീസ്, സുഭാഷ് പാര്‍ക്ക്, മറൈന്‍ഡ്രൈവ്, ജില്ലാ കോടതി പരിസരം, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, ഹൈക്കോടതി, കലൂര്‍ ബസ് സ്റ്റാന്‍ഡ്, ഇടപ്പളളി ജംഗ്ഷന്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടും വേണ്ടത്ര ആളുകള്‍ ഉപയോഗിക്കുന്നില്ല.

കൊച്ചിയില്‍ സൗജന്യ വൈഫൈ എത്തിയിട്ടും ആളുകള്‍ അറിഞ്ഞിട്ടില്ലെന്ന്...!

സൂചനാ ബോര്‍ഡുകളോ, അറിയിപ്പുകളോ ഈ പരിസരത്ത് ഇല്ലാത്തതാണ് ആരും വൈഫൈ ഉപയോഗിക്കാത്തതിന് കാരണമായി പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

കൊച്ചിയില്‍ സൗജന്യ വൈഫൈ എത്തിയിട്ടും ആളുകള്‍ അറിഞ്ഞിട്ടില്ലെന്ന്...!

പ്രത്യേക അടയാളങ്ങളൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍, ഇവിടെയെത്തുന്ന ആളുകള്‍ തങ്ങള്‍ വൈഫൈ വലയത്തിലാണെന്ന വസ്തുത അറിയുന്നു പോലുമില്ല.

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

കലൂര്‍, ഇടപ്പളളി മേഖലകളില്‍ ഉപയോക്താക്കള്‍ക്ക് വൈഫൈ കൈകാര്യം ചെയ്യുന്നതിന് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും പരാതിയുണ്ട്. ഇവിടങ്ങളില്‍ തിരക്കുളള വഴിവക്കില്‍ നിന്നാണ് ആളുകള്‍ വൈഫൈ ഉപയോഗിക്കുന്നത്.

Read more about:
English summary
People are not aware of free wifi in kochi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot