ഇവര്‍ അത്യുന്നതങ്ങളില്‍ വിരാചിക്കുന്നവര്‍!!!

Posted By:

ട്രക്കിംഗ് ഇഷ്ടപ്പെടാത്തവര്‍ അധികം ഉണ്ടാവില്ല. കാടും മലയും താണ്ടിയുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ചിലര്‍ക്ക് ചെറിയ കുന്നും മലയും ഒന്നും അല്ല താല്‍പര്യം. തീര്‍ത്തും അപകടകരമായ യാത്രകളാണ് ഇഷ്ടം.

അങ്ങേയറ്റം ദുഷ്‌കരമായ വഴികളിലൂടെ സഞ്ചരിച്ച്, അണുവിട തെറ്റിയാല്‍ അഗാധതയിലേക്കു പതിച്ചേക്കാവുന്ന മുനമ്പുകളിലേക്കാണ് ഇവര്‍ നടന്നുകയറുന്നത്. അതുമെല്ലെങ്കില്‍ ഉയര്‍ന്ന മലകള്‍ക്കിടയില്‍ കയര്‍ കെട്ടി അതിലൂടെ നടക്കുക. അത്യന്തം ദുര്‍ഘടമായ പാതകളിലൂടെ വാഹനം ഓടിക്കുക... തുടങ്ങി വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങളുള്ള കുറെ പേര്‍ ഉണ്ട്.

അത്തരത്തിലുള്ള ഏതാനും പേരെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. ശ്വാസം നിലച്ചുപോകുന്ന വിധത്തിലുള്ള ഇവരുടെ സാഹസികത കണ്ടുനോക്കു. \

ഇവര്‍ അത്യുന്നതങ്ങളില്‍ വിരാചിക്കുന്നവര്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot