'പിഴയ്ക്കാത്ത സമയം'... കാണുക ഈ ചിത്രങ്ങളിലൂടെ

By Bijesh
|

ഫോട്ടോഗ്രഫി എന്നത് മനോഹരമായ കലയാണ്. സാങ്കേതിക വിദ്യയുാേയി ചേര്‍ന്നു നില്‍ക്കുന്ന കല. അഥവാ രണ്ടും പരസ്പര പൂരകങ്ങളാണ് എന്നു പറയാം. എത്ര മികച്ച ക്യാമറയുണ്ടായാലും കൃത്യമായ ആംഗിള്‍, ടൈംമിംഗ് എന്നിവയില്ലെങ്കില്‍ ആ ചിത്രത്തിന്റെ പ്രസക്തി നഷ്ടമാവും.

 

അതുപോലെ ആംഗിളും ടൈംമിംഗും എത്ര ശരിയായാലും മോശം ക്യാമറയില്‍ അത് പകര്‍ത്തിയാല്‍ എന്തു പ്രയോജനം. ഇത്തരത്തില്‍ സമയം പിഴക്കാതെ എടുത്ത ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രങ്ങളില്‍.

{photo-feature}

'പിഴയ്ക്കാത്ത സമയം'... കാണുക ഈ ചിത്രങ്ങളിലൂടെ

ചിത്രങ്ങള്‍ക്ക് കടപ്പാട്: Huffingtonpost

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X