ഈ ഫോട്ടോഗ്രാഫര്‍മാരെ സമ്മതിക്കണം....
ഫോട്ടോഗ്രഫി എന്നത് മനോഹരമായ കലയാണ്. നല്ല ക്യാമറയുണ്ടായതുകൊണ്ടുമാത്രം മികച്ച ചിത്രങ്ങള്‍ ലഭിക്കണമെന്നില്ല. കൃതല്‍മായ ശെടമിംഗും ആംഗിളും അതിനാവശ്യമാണ്.
അത്തരത്തില്‍ എടുത്ത മനോഹരമായ കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം ഫേസ്ബുക്കിലെ രസകരമായ കുറെ ചിത്രങ്ങളും.

#1
മുട്ടനാട് അപകടകാരിയാണല്ലോ...

#2
പട്ടാളക്കാരുടെ ജീവിതം ഇങ്ങനെ

#3
മരണ സെല്‍ഫി

#4
കലക്കി

#5
ടൈമിംഗ് അപാരം

#6
ഒന്നൊന്നര ചാട്ടമായി

#7
അപാരം

#8
നേരെ നോക്കി സൈക്കിള്‍ ഓടിച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും

#9
കപ്പലിനുള്ളില്‍ നിന്നുള്ള കാഴ്ച

#10
ഇത് കലക്കി

#11
വെള്ളമടിച്ച് ഫിറ്റായതാണോ

#12
സൂപ്പര്‍

#13
എങ്ങനെയുണ്ട്

#14
യാദൃശ്ചികമെങ്കിലും കിടിലന്‍

#15
മുഖംമൂടിയല്ല...

#16
ഇതെങ്ങനെ

#17
ഇരുകാലിപ്പൂച്ച

#18
മണ്ടത്തരത്തിലും പരിധിയില്ലേ...

#19
ഫോട്ടോയുടെ ആംഗിള്‍ ഉഗ്രന്‍

#20
വെള്ളത്തിലായി

#21
കണ്ടാല്‍ പന്തം ചുണ്ടില്‍ വച്ചിരിക്കുകയാണെന്ന് തോന്നും

#22
അപാര ചാട്ടം തന്നെ. താഴെ എത്തിയോ എന്തോ...

#23
നവരസങ്ങളില്‍ ഒന്ന്

#24
കിടിലന്‍

#25
ഇതെങ്ങനെയുണ്ട്

#26
തലയില്‍ ഒംലെറ്റ്

#27
ഇതെങ്ങനെ

#28
കിടിലന്‍ ഫോട്ടോ

#29
മൃഗങ്ങള്‍ക്കുമുണ്ട് സ്‌നേഹം

#30
ഇതെങ്ങനെയുണ്ട്

#31
ചിരി കലക്കി

#32
ചാടിപ്പിടിക്കും

#33
കിടിലന്‍

#34
ഫോട്ടോഷോപ്പിന്റെ കഴിവ്

#35
തകര്‍പ്പന്‍

#36
പോസ്റ്റ് ചെയ്തിരിക്കുന്നത് ഒന്ന്. കമന്റുകള്‍ വഴിമാറി..

#37
ഇത് എഴുതിയവനെ സമ്മതിക്കണം

#38
വല്ലാത്ത വീഴ്ചയായിപ്പോയി

#39
ക്രൂരത

#40
കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുക

#41
ഇത്തവണത്തെ ഐ.പി.എല്‍. ഫലത്തിന് അനുയോജ്യമായ ചിത്രം

#42
പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ

#43
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതാണോ

#44
സമയവും കാലവും നോക്കാതെ ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും

#45
പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ല...

#46
പോലീസുകാരും പെണ്‍കുട്ടികളും നിയമം ലംഘിച്ചാല്‍ ആരും ചോദിക്കില്ല.. ആണ്‍പിള്ളേര്‍ നിയമം തെറ്റിച്ചാല്‍ 200 രൂപ ഫൈന്‍.

#47
അഗ്നിപര്‍വതം

#48
വയസായവരും കുട്ടികളും ഒരുപോലെ എന്നു പറയുന്നത് ഇതാണ്.

#49
ഇതെങ്ങനെയുണ്ട്

#50
ഇത് എട്ടിന്റെ പണിയായിപ്പോയി. ഇനി കാറെങ്ങനെ പുറത്തെടുക്കും.

#51
സെല്‍ഫി

#52
ഇതെങ്ങനെയുണ്ട്

#53
മാതൃവാത്സല്യം


Click it and Unblock the Notifications