ജൂണ്‍ 16 മുതല്‍ പ്രെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന പ്രതിദിനം രാവിലെ 6 മണിക്ക്!നിരക്കുകള്‍ പരിശോധിക്കാം

Written By:

ജൂണ്‍ 16 മുതല്‍ പ്രെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന പ്രതിദിനം രാവിലെ 6 മണിക്ക്! നിരക്കുകള്‍ ഇങ്ങനെ പരിശോധിക്കാം!

ജൂണ്‍ 1 മുതല്‍ ഡീസല്‍ പ്രെട്രോള്‍ വില പ്രതിദിനം രാവിലെ 6 മണി മുതല്‍ മാറി വരും. പ്രെട്രോളിയം ഡീലറുമായി പ്രതിദിനം വിലവര്‍ദ്ധനവിനുളള പുതിയ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടു. പൈലറ്റ് പദ്ധതിയുടെ ഭാഗമായി പ്രെട്രോളും ഡീസലും പ്രതിദിനം വില പുനര്‍നിര്‍ണ്ണയിക്കുന്നതിനായി ജൂണ്‍ 16 മുതല്‍ നടപ്പാക്കുമെന്ന് പ്രെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തീരുമാനിച്ചു.

ജിയോണി A1 ലൈറ്റ്: 20എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ലോഞ്ച് ചെയ്തു!

ഇന്നു മുതല്‍ പ്രെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന പ്രതിദിനം രാവിലെ 6 മുതല്‍

പൈലറ്റ് പരിപാടിയുടെ ഭാഗമായി നിലവില്‍ രാജ്യത്ത് അഞ്ച് നഗരങ്ങളില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ദിവസേന മാറ്റങ്ങള്‍ വരുത്താറുണ്ട്. രാജ്യത്ത് മറ്റു ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുളള തീരുമാനവും ഉണ്ട്. പ്രെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടാഴ്ച കൂടുന്തോറും പരിഷ്‌കരിച്ചിട്ടുണ്ട്.

പ്രെട്രോള്‍, ഡീസല്‍ വിലയെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രാജ്യത്ത് മറ്റു ഭാഗങ്ങളിലേക്ക്

രാജ്യത്ത് മറ്റു ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനുളള തീരുമാനവും ഉണ്ട്. പ്രെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടാഴ്ച കൂടുന്തോറും പരിഷ്‌കരിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് നേരിട്ട് അറിയാം

പ്രെട്രോള്‍ വില പുനരാരംഭിക്കുന്ന സ്റ്റേഷനുകളില്‍ വിലകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ പ്രെട്രോണ്‍ ഡീസല്‍ വിലകള്‍ പരിശോധിക്കാന്‍ സാധിക്കും. കൂടാതെ എസ്എംഎസിലൂടേയും മൊബൈല്‍ ആപ്ലിക്കേഷനിലൂടേയും സാധിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റില്‍ പറയുന്നു.

10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

ഓണ്‍ലൈനിലൂടെ വില അറിയാം

ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വെബ്‌സൈറ്റിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ഓയില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് അവര്‍ക്ക് ഏറ്റവും അടുത്തുളളവയെ കണ്ടെത്താന്‍ 'RO Locator' എന്ന ടൂള്‍ ഉപയോഗിക്കാം.

ആ ഡിസ്‌പ്ലേയില്‍ വിവിധ ഉത്പന്നങ്ങളുടെ വില നിങ്ങള്‍ക്കറിയാന്‍ സാധിക്കും.

 

എസ്എംഎസിലൂടെ വില അറിയാം

ഉപഭോക്താക്കള്‍ക്ക് നിലവിലെ പ്രെട്രോള്‍ ഡീസല്‍ നിരക്കുകള്‍ അറിയണമെങ്കില്‍ ഡീലര്‍മാര്‍ക്ക് എസ്എംഎസ് അയക്കാം.

അത്തരം എസ്എംഎസ് അയയ്ക്കാന്‍ ഇന്ത്യന്‍ ഓയില്‍ ഒരു ഫോര്‍മാറ്റ് നല്‍കിയിട്ടുണ്ട്.

SMS RSPDEALER CODE എന്ന് ടൈപ്പ് ചെയ്ത് 92249-92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

ഓരോ പെട്രോള്‍ പമ്പിന്റെ ഡീലര്‍ കോഡും, പ്രെട്രോള്‍ പമ്പ് പ്രിമൈസില്‍ പ്രദര്‍ശിപ്പിക്കും.

 

ആപ്പ് ഉപയോഗിച്ച് പ്രെട്രോള്‍ ഡീസല്‍ വില അറിയാം

ഇന്ത്യന്‍ മൊബൈല്‍സ് ആപ്പായ 'Fuel@IOC-IndianOil' എന്നതിലൂടെ നിലവിലെ പ്രെട്രോള്‍ ഡീസല്‍ വില അറിയാം.

ഇന്ത്യന്‍ ഓയിലിന്റെ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ് ഐഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The government reached an agreement on the new 6 am timing for daily price revision with petroleum dealers, who had planned a 'No Sale No Purchase' agitation, protesting against the shift to daily revisions at midnight.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot