ഈ ഫോട്ടോകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ..!!

Written By:

ആടിനെ പട്ടിയാക്കാന്‍ കഴിവുള്ള എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെയും അവയെ വിരല്‍തുമ്പില്‍ അമ്മാനമാടുന്ന വിരുതന്മാരുടെയും കഴിവുകള്‍ നമ്മള്‍ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുള്ളവയാണ്. ഫോട്ടോകള്‍ മാത്രമല്ല യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന അനിമേഷനുകളുള്ള നിരവധി സിനിമകളും എഡിറ്റിംഗിന്‍റെ മികവിനെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും വെറും ക്യാമറ മാത്രമുപയോഗിച്ച് ഫോട്ടോകളില്‍ മാജിക് കാണിക്കുന്നവരെ എന്ത് പറയും? എഡിറ്റിംഗ് തൊടാത്ത, ക്യാമറകളുടെ മാജിക് മാത്രമുള്ള ചില ഫോട്ടോകള്‍ നമുക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഫോട്ടോകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ..!!

എന്‍റെ കൈകളില്‍ നീ സുരക്ഷിതയാണ്

ഈ ഫോട്ടോകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ..!!

മുറുകെ പിടിച്ചോണേ

ഈ ഫോട്ടോകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ..!!

ഇങ്ങനെയും ഫോട്ടോയെടുക്കാം

ഈ ഫോട്ടോകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ..!!

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിന്‍റെ കാലത്തും ഇതിന് ഒരു കുറവുമില്ല

ഈ ഫോട്ടോകളിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ..!!

ഫെവികോള്‍ തേച്ച് ഒട്ടിച്ചതാണെന്ന്‍ തോന്നുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here you can see a bunch of crazy photos without editing.
Please Wait while comments are loading...

Social Counting