വീണ്ടും ഒരുപിടി ഫോട്ടോഷോപ്പ് വിളയാട്ടങ്ങള്‍

By Super
|

ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെ കൂടുതല്‍ അത്ഭുതങ്ങളിലേയ്ക്ക് നയിച്ച സോഫ്റ്റ്‌വെയറാണ് ഫോട്ടോഷോപ്പ്. സിജിഐ ചിത്രങ്ങളുടെ നിര്‍മ്മാണവും, ആവശ്യങ്ങളും വര്‍ദ്ധിച്ചതോടെ ഫോട്ടോഷോപ്പ് തരംഗം എല്ലായിടത്തും വ്യാപിച്ചു. ഇന്ന് കാണുന്ന പരസ്യങ്ങളിലും, വെബ് സൈറ്റുകളിലും എല്ലാം ഷോട്ടോഷോപ്പ് കൈമുദ്ര പതിഞ്ഞ ചിത്രങ്ങളാണ് ഏറിയ പങ്കും. കേവലം ഫോട്ടോ ക്രോപ്പിംഗ്, നിറങ്ങളുടെ ക്രമീകരണം എന്നതിനപ്പുറം ആടിനെ പട്ടിയാക്കുന്ന പണികളാണ് ഫോട്ടോഷോപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ ഏറിയ പങ്കും ഇത്തരത്തില്‍ കൃത്രിമത്വങ്ങള്‍ തിരുകിയുണ്ടാക്കുന്നവയാണ്. അതൊക്കെ ഫോട്ടോഷോപ്പ് സാധ്യതകളുടെ ഏറ്റവും ആദ്യത്തെ പടിയാണ്. അതൊരു അന്തോം കുന്തോമില്ലാത്ത കടലാണ്. എന്തുവേണേലും കാണിയ്ക്കാം. പക്ഷെ ഇതുമൂലം വര്‍ദ്ധിയ്ക്കുന്ന സൈബര്‍ ഉടായിപ്പുകളും പ്രശസ്തമാണല്ലോ. ഏതായാലും നേരത്തേ കണ്ട ഫോട്ടോഷോപ്പ് വിസ്മയങ്ങളുടെ തുടര്‍ച്ചയായി ഒരുപിടി കിടിലന്‍ ഫോട്ടോഷോപ്പ് അത്ഭുതങ്ങള്‍ കൂടി കാണാം.

 

p10

p10

p10
p15

p15

p15
p13

p13

p13
p20
 

p20

p20
p18

p18

p18
p8

p8

p8
p7

p7

p7
p1

p1

p1
p21

p21

p21
p6

p6

p6
p16

p16

p16
p2

p2

p2
p23

p23

p23
p3

p3

p3
p4

p4

p4
p5

p5

p5
p11

p11

p11
p12

p12

p12
p14

p14

p14
p17

p17

p17
p19

p19

p19
p22

p22

p22
p24

p24

p24
p9

p9

p9
p25

p25

p25

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X