ദൈവമേ... എന്തിനുള്ള പുറപ്പാടാ... കാണുക ഈ ചിത്രങ്ങള്‍
നീണ്ട അവധി കഴിഞ്ഞുള്ള ആലസ്യത്തിലാണോ... ജോലിത്തിരക്കിലേക്ക് കടക്കും മുമ്പ് അല്‍പം വിനോദം ആവാമെന്നു തോന്നുന്നുണ്ടോ??? എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണു.
ഫോട്ടോഷോപ്പില്‍ ഒരുക്കിയതും നേരിട്ട് പകര്‍ത്തിയതുമായ ചില ചിരിച്ചിത്രങ്ങള്‍ ആണ് ഇതെല്ലാം. ഫേസ്ബുക്കില്‍ നിന്ന് എടുത്തത്.

#1
പൂച്ചയ്ക്കു ഭക്ഷണം കൊടുത്തില്ലെങ്കില്‍ സൂക്ഷിക്കുക

#2
എന്‍ജിന്‍ മാത്രം മതി നമുക്ക് വണ്ടിയോടിക്കാന്‍

#3
എത്ര മനോഹരമായ ബാര്‍ അല്ലെ

#4
ഫോട്ടോഷോപ്പിന്റെ ഓരോ കളികള്‍

#5
എല്ലാംകൂടി താഴെവീണ് പൊട്ടും

#6
ഫോട്ടോഗ്രാഫറെ സമ്മതിച്ചു.

#7
പ്രതിമയോടൊപ്പം കളി

#8
ചെളിവെള്ളമാണോ ഒഴിക്കുന്നത്

#9
രണ്ടുപേരും കൂടി എന്താ ഗൗരവമായി നോക്കുന്നത്

#10
ഇതെങ്ങനെയുണ്ട്

#11
പൊടിപോലുമില്ല, പെറുക്കിയെടുക്കാന്‍

#12
ഇതെങ്ങനെയുണ്ട്

#13
വല്ലാത്ത തടിതന്നെ

#14
എന്തൊരു ഗ്ലാമര്‍

#15
ബൈക് ഇങ്ങനെയും ഓടിക്കാം

#16
സംഭവംതന്നെ

#17
മലകയറ്റം അത്ര നിസാരമല്ല

#18
ഈ ഓഫീസില്‍ ജോലികിട്ടിയാല്‍ നന്നായി

#19
പീസായിലെ ചെരിഞ്ഞ ഗോപുരം തോറ്റുപോകും.

#20
ഉറക്കത്തില്‍ പാമ്പെത്തിയത് അറിഞ്ഞിരിക്കില്ല...

#21
ഇനി ചിലതൊക്കെ നടക്കും

#22
പുതുമണവാളന്റെ ഒരു ഗതികേട്

#23
ബൈക്കിനേക്കാള്‍ നല്ലത് ബോട്ടാണ്

#24
ഇതെന്താ പാമ്പുകള്‍ക്കായുള്ള മരമാണോ

#25
നാട് പുരോഗമിച്ചു

#26
നോട്ടം ശരിയല്ല...

#27
അത് കലക്കി

#28
വല്ലാത്ത വസ്ത്രധാരണം തന്നെ

#29
നല്ല ബാര്‍ബര്‍ഷോപ്

#30
എങ്ങനെയുണ്ട്

#31
സൂപ്പര്‍മാന്റെ ഭാര്യയായിരിക്കും. ജട്ടി പുറത്താണ്

#32
ഇവനാള് പുലിയാണ്

#33
അമ്മച്ചി റോക്‌സ്

#34
ഇതിനൊക്കെ എന്തുപറയാന്‍

#35
അങ്ങനെ അതിന്റെ കാര്യത്തില്‍ തീരുമാനമായി

#36
ബോധംകെട്ടുവീഴുമോ

#37
വല്ലാത്ത ബുദ്ധിതന്നെ

#38
ഉയരക്കാര്‍

#39
ഇവിടത്തെ പെണ്ണുങ്ങള്‍ തുണിയുടുക്കില്ലേ..

#40
കൊള്ളാം

#41
പ്രതീക്ഷകള്‍ തെറ്റുമ്പോള്‍

#42
വീടുമുഴുവന്‍ വെള്ളംകയറിയാല്‍ എന്തുചെയ്യും

#43
നന്നായിട്ടുണ്ട്...

#44
കുട്ടിഫോട്ടോഗ്രാഫര്‍

#45
തോക്കില്‍ കയറി വെടിവയ്ക്കുന്ന പോലെയായി

#46
ഇതെങ്ങനെയുണ്ട്

#47
നല്ല ചേര്‍ച്ച

#48
ഹൊ..

#49
എങ്ങനെയുണ്ട്

#50
സ്‌ക്രീന്‍ കൊള്ളാം

#51
പോക്കിരി രാജ്ഞി ആയിരിക്കും


Click it and Unblock the Notifications