സ്വര്‍ണ്ണത്തില്‍ മുക്കിയെടുത്ത സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ് കാണൂ...!

സ്വര്‍ണ്ണം വാരി വിതറിയതാണ് ഈ ഫോണ്‍. സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജിന്റെ സ്വര്‍ണ്ണം പതിപ്പിച്ച പതിപ്പിനെക്കുറിച്ചാണ് ഈ പറയുന്നത്.

ഫോണിന്റെ പ്രത്യേകത കൊണ്ട് തന്നെ കമ്പനി പരിമിതമായാണ് ഈ ഫോണ്‍ നിര്‍മ്മിച്ചിട്ടുളളത്. വശങ്ങളിലെ ഫ്രേം, ഇയര്‍പീസ് ഗ്രില്‍, വോളിയം റോക്കര്‍, റിയര്‍ ക്യാമറ റിങ് എന്നിവയല്ലാം പൊതിഞ്ഞിരിക്കുന്നത് സ്വര്‍ണ്ണമാണ്, അതും 24 കാരറ്റ് സ്വര്‍ണ്ണം.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

ഉളളിലുളള ബാക്കി ഘടകങ്ങളെല്ലാം സാധാരണ ഗ്യാലക്‌സി നോട്ട് എഡ്ജിന്റേത് തന്നെയാണ്. അതായത്, ഈ അസാധാരണ ആഢംബര പതിപ്പ് ശക്തിയും സൗന്ദര്യവും ഒത്തുചേര്‍ന്നതാണെന്ന് പറയാം.

ഗ്യാലക്‌സി നോട്ട് എഡ്ജിന്റെ സ്വര്‍ണ്ണ പതിപ്പ് കാണുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Gold-plated Samsung Galaxy Note Edge

ആഢംബരവും ശക്തിയും സമന്വയിക്കുന്ന സാംസങിന്റെ ഫോണ്‍...!

IMAGE COURTESY: SAMSUNGVIET​

English summary
Pictures of gold-plated Samsung Galaxy Note Edge.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot