ഇതുപോലൊരു കോമഡി കണ്ടിട്ടുണ്ടോ???
ഇതുവരെ സോഷ്യല്‍ മീഡിയകളില്‍ കണ്ട ചിത്രങ്ങളേക്കാള്‍ മികച്ച കുറെ കോമഡി പടങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. അല്‍പം നേരംപോക്ക് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങള്‍ ഏറെ ഉപകരിക്കും.
കണ്ടുനോക്കു രസകരമായ ആ ചിത്രങ്ങള്‍...

#1
അരുതെന്നു പറഞ്ഞാല്‍ കേള്‍ക്കില്ല...

#2
ഇതെങ്ങനെ സാധിച്ചു

#3
ഇത് എന്തിനു സ്ഥാപിച്ചതാ

#4
ഐഡിയ കൊള്ളാം

#5
ശരീരം മുഴുവനായി ഷേവ് ചെയ്യാനുള്ള പുറപ്പാടാ

#6
ആരെങ്കിലും കെട്ടിയിട്ടതാണോ

#7
എങ്ങനെയുണ്ട്

#8
ഹെഡ്‌ലൈറ്റ് ആരെങ്കിലും അടിച്ചുമാറ്റിയോ

#9
സമ്മതിച്ചു, ഇതുചെയ്തവനെ

#10
ഇതെങ്ങനെ

#11
സുമോ ഗുസ്തിക്കാരനായിരിക്കും

#12
ബൈക്കിലാണ് അഭ്യാസം... തെന്നിയാല്‍ പണിപാളും

#13
റീഡിംഗ് സെന്ററില്‍ നിറയെ കുപ്പികളാണല്ലോ

#14
എങ്ങനെയുണ്ട് ഈ കാഴ്ച

#15
പുല്ലുമുഴുവന്‍ കത്തിച്ചുകളയുകയാണോ

#16
കപ്പലോടിക്കാനായില്ലെങ്കിലും കപ്പലിന്റെ മാതൃകയെങ്കിലും ഓടിക്കാം

#17
ഇതു മത്സ്യമോ തിമിംഗലമോ

#18
നമ്മള്‍ രണ്ടല്ല ഒന്ന്

#19
റേഡിയേറ്റര്‍ ചൂടായാല്‍ പാചകവും നടക്കും

#20
ഐഡിയ പാളി

#21
ഒരു ബോര്‍ഡ് തുടയ്ക്കാനാണോ ഇത്രയും കഷ്ടപ്പാട്

#22
ഒരുമയുണ്ടെങ്കില്‍ നാലുപേര്‍ക്ക് ഒരു കുടക്കീഴില്‍ പോകാം

#23
കണ്ണാടിയുടെ ഡിസൈന്‍ ഉഗ്രന്‍

#24
മനോഹരമായ ചിത്രം

#25
കണ്ണുമൂടിക്കെട്ടിയ ശേഷം എന്തിനാണാവോ കണ്ണട വച്ചിരിക്കുന്നത്...

#26
ഇതുപോലെ വസ്ത്രം ധരിച്ചാല്‍ ആരും നോക്കിപോകും

#27
തകര്‍ന്ന സ്‌ക്രീന്‍

#28
ഈ മെഷീന്‍ കെട്ടിപ്പിടിച്ചാല്‍ ഒരു കോള ഫ്രീ ആയികിട്ടും.. എങ്ങനെയുണ്ട്...

#29
വെള്ളം കയറിയാല്‍ ഇതുതന്നെ മാര്‍ഗം

#30
വിശ്രമിക്കാന്‍ പറ്റിയ സ്ഥലം തന്നെ

#31
പുരകത്തുമ്പോള്‍ ഫോട്ടോയെടുപ്പ്

#32
ആനയെ വരെ വിഴുങ്ങും എന്നു തോന്നുന്നു

#33
രണ്ടുപേരും ധ്യാനത്തിലാണല്ലോ

#34
എന്തിനാണാവോ ഫാനും തൂക്കി നടക്കുന്നത്

#35
മനോഹരമായ പ്രകൃതി ദൃശ്യം

#36
ഇരുന്ന് ബോറടിച്ചതുകൊണ്ടായിരിക്കും ഉറങ്ങിയത്

#37
എങ്ങനെയുണ്ട് ഈ ബുദ്ധി... ശശി ഉണ്ടാക്കിയതായിരിക്കും

#38
അത് കലക്കി

#39
ഫോട്ടോഷോപ്

#40
കണ്ടിട്ട് ന്യൂ ജനറേഷന്‍കാരാണെന്ന് തോന്നുന്നു

#41
ഇതെന്തു വാഹനം..

#42
പയ്യനാളുകൊള്ളാം

#43
സീറ്റ് ഇല്ലാത്തുകൊണ്ടായിരിക്കും ഇങ്ങനെ ഇരിക്കുന്നത്.

#44
കറന്റില്ലാത്തത് ഭാഗ്യം

#45
വേറെ എവിടെയും കിടക്കാന്‍ സ്ഥലമില്ലാഞ്ഞിട്ടായിരിക്കും

#46
എത്ര ഹെഡ്‌ഫോണാ ചെവിയില്‍

#47
ഹെയര്‍ സ്‌റ്റൈല്‍ സൂപ്പര്‍

#48
ഇത് കലക്കി

#49
എങ്ങനെയുണ്ട് ഏര്‍പ്പാട്

#50
ഇവനാണ് ബൈക്

#51
അഭ്യാസം അതിരുകടന്നാല്‍


Click it and Unblock the Notifications








